ഷാരൂഖ് ഖാന്‍ മുംബൈയില്‍നിന്ന് പറന്നെത്തി, നയന്‍താരയുടെ കല്യാണത്തിന് എത്തിയ നടന്റെ ചിത്രങ്ങള്‍ കാണാം

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 9 ജൂണ്‍ 2022 (17:18 IST)
നയന്‍താര-വിഘ്‌നേഷ് ശിവന്‍ വിവാഹത്തിന്റെ ഓരോ വിശേഷങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.


വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ നിരവധി താരങ്ങള്‍ സമയം മാറ്റി വെച്ചു.


ബോളിവുഡ് താരം ഷാരൂഖ് ഖാന്‍ നയന്‍താരയുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ മുംബൈയില്‍ നിന്നാണ് എത്തിയത്.
സംവിധായകന്‍ ആറ്റ്ലിയ്ക്കൊപ്പമാണ് അദ്ദേഹത്തെ കണ്ടത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :