അനുബന്ധ വാര്‍ത്തകള്‍
- movie review| മനോഹര ചിത്രം,'സബാഷ് ചന്ദ്രബോസ്' റിവ്യൂമായി സംവിധായകന് സജിന്‍ ബാബു
- ചിരിക്കാന്‍ തയ്യാറായിക്കോളൂ..'വിഷ്ണു ഉണ്ണികൃഷ്ണ-ജോണി ആന്റണി ടീമിന്റെ 'സബാഷ് ചന്ദ്രബോസ്', ടീസര്‍
- നടി നിമിഷ സജയന് തമിഴിലേക്ക്, 'ജിഗര്‍തണ്ട'ക്ക് രണ്ടാം ഭാഗം, ചിത്രീകരണം മധുരയില്‍
- ആദ്യ ഹിന്ദി സിനിമ, 'സലാം വെങ്കി'ലെ സിസ്റ്റര്‍ ക്ലാര,സിനിമയെ കുറിച്ച് മാലാ പാര്‍വതി
- മോളിവുഡില്‍ അരങ്ങേറ്റം ഗംഭീരമാക്കാന്‍ നന്ദന,'നല്ല സമയം' വിശേഷങ്ങള്‍
'സബാഷ് ചന്ദ്രബോസ്' ഇന്ത്യക്ക് പുറത്തും ഓ.ടി.ടി റിലീസിന്
വിഷ്ണു ഉണ്ണികൃഷ്ണന്‍, ജോണി ആന്റണി എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളെയായി എത്തുന്ന 'സബാഷ് ചന്ദ്രബോസ്' ഇന്ത്യക്ക് പുറത്തും ഓ.ടി.ടി റിലീസിന് ഒരുങ്ങുന്നു. എപി ഇന്റര്‍നാഷണലിന്റെ സിമ്പ്‌ലി സൗത്ത് ഓ.ടി.ടി പ്ലാറ്റ്‌ഫോം വഴി പ്രദര്‍ശനത്തിനെത്തും. ഇന്നുമുതല്‍ സ്ട്രീമിംഗ് ആരംഭിക്കും.
1980 കളിലെ കഥയാണ് സിനിമ പറയുന്നത്.സജിത്ത് പുരുഷന്‍ ആണ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. ജോണി ലോനപ്പന്‍ ചിത്രം നിര്‍മ്മിക്കുന്നു.
വി സി അഭിലാഷിന്റെ രണ്ടാമത്തെ ചിത്രം കൂടിയാണിത്.