1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. RRR Release

രാജമൗലിയും താരങ്ങളും കേരളത്തിലേക്ക്, 'ആര്‍ആര്‍ആര്‍' പ്രീ ലോഞ്ച് ഇവന്റ്

രാജമൗലി
രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രം ആര്‍ ആര്‍ ആറിനായുള്ള കാത്തിരിപ്പിലാണ് സിനിമാലോകം.ബാഹുബലിക്ക് ശേഷം സംവിധായകന്‍ എത്തുമ്പോള്‍ പുതിയ പ്രതീക്ഷകളാണ് ഓരോരുത്തര്‍ക്കും. സിനിമയുടെ പ്രീ ലോഞ്ച് ഇവന്റില്‍ രാജമൗലിയും റാം ചരണ്‍ , ജൂനിയര്‍ എന്‍ ടി ആര്‍ , ആലിയ ഭട്ട് എന്നീ അഭിനേതാക്കളും പങ്കെടുക്കുന്നു.
തിരുവനന്തപുരം കവടിയാര്‍ ഉദയ് പാലസ് കണ്‍വെന്‍ഷന്‍ സെന്ററില്‍ വെച്ചാണ് പരിപാടി.ഡിസംബര്‍ 26 ന് വൈകിട്ട് ആറ് മണിക്കാണ് പ്രീ ലോഞ്ച് ഇവന്റ്.
അടുത്ത ലേഖനം
ആരാധകര്‍ക്ക് ടോവിനോയുടെ കിടിലന്‍ സര്‍പ്രൈസ്, വീഡിയോ കണ്ടു നോക്കൂ...