1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. RRR box office day 1

യുഎസ് ബോക്സ് ഓഫീസില്‍ ആറാടി 'ആര്‍ആര്‍ആര്‍', വമ്പന്‍ നേട്ടം

Raamam Raaghavam Song
രാം ചരണും ജൂനിയര്‍ എന്‍ടിആറും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ എസ്എസ് രാജമൗലിയുടെ ആര്‍ആര്‍ആര്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്.

ചിത്രം യുഎസിലെ ബോക്സ് ഓഫീസില്‍ നിന്നും $4.5 മില്യണിലധികം നേടിയെന്ന വാര്‍ത്ത അണിയറ പ്രവര്‍ത്തകരില്‍ ഒരാള്‍ പങ്കുവെച്ചു. ഇന്ത്യന്‍ സിനിമയിലെ എക്കാലത്തെയും വലിയ ഓപ്പണിംഗ് കൂടിയാണിത്.   

അടുത്ത ലേഖനം
പൂര്‍ണതയ്ക്ക് വേണ്ടി ഷൈന്‍ മൂന്നോ നാലോ അണ്ടര്‍വെയര്‍ ധരിച്ചാണ് അഭിനയിച്ചത്; അമല്‍ നീരദ് പറയുന്നു