1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Ram Morocco schedule ends on December 29

'റാം'ചിത്രീകരണം പൂര്‍ത്തിയാകാന്‍ വൈകും, അതിനുമുമ്പ് ലിജോയുടെ സിനിമയിലേക്ക് മോഹന്‍ലാല്‍

Mohanlal Ram Jeetu Joseph Malayalam movie movie news film news
മോഹന്‍ലാല്‍- ജീത്തു ജോസഫ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന പുതിയ ചിത്രമാണ് 'റാം'. സിനിമയിലൂടെ ഒരു അപ്‌ഡേറ്റ് പുറത്ത്.
 
മൊറോക്കോ ഷെഡ്യൂള്‍ പുരോഗമിക്കുകയാണ്. ഡിസംബര്‍ 29ന് ഇവിടത്തെ ചിത്രീകരണം പൂര്‍ത്തിയാക്കി ടീം മടങ്ങും എന്നാണ് കേള്‍ക്കുന്നത്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ സിനിമ പൂര്‍ത്തിയാക്കിയ ശേഷമേ അടുത്ത് ഷെഡ്യൂള്‍ തുടങ്ങുകയുള്ളൂ എന്നാണ് വിവരം.യുകെ, ടുണീഷ്യ, ഇസ്രായേല്‍ എന്നിവിടങ്ങളിലെ ചിത്രീകരണം 2023 ഏപ്രിലിലെ ആരംഭിക്കുകയുള്ളൂ.  
 
 ജനുവരിയില്‍ ഷൂട്ട് പൂര്‍ണമായും പൂര്‍ത്തിയാക്കാന്‍ ആയിരുന്നു നേരത്തെ നിര്‍മാതാക്കള്‍ പദ്ധതി ഇട്ടത്, എന്നാല്‍ അത് നടക്കില്ലെന്ന് തോന്നുന്നു. സിനിമയുടെ രണ്ട് ഭാഗങ്ങളും ഒരുമിച്ച് ചിത്രീകരിക്കും.
 
 
 
 
 
 
 
About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
'സിംഗിള്‍ ടേക്ക് തന്നെ ഫുള്‍ ഡയലോഗ്'; ഉണ്ണി മുകുന്ദന്റെ മാളികപ്പുറത്തില്‍ മമ്മൂട്ടിയും