1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Mathew Thomas' 'Christy', starring Malavika Mohanan

മാത്യു തോമസിന്റെ 'ക്രിസ്റ്റി', നായിക മാളവിക മോഹനന്‍

മാത്യു തോമസ്
നടന്‍ മാത്യു തോമസിന്റെ പുതിയ ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചു.'ക്രിസ്റ്റി'എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ മാളവിക മോഹനനാണ് നായിക.ബെന്യാമനും ജി ആര്‍ ഇന്ദുഗോപനും ചേര്‍ന്ന് തിരക്കഥ ചിത്രം ആല്‍വിന്‍ ഹെന്റി സംവിധാനം ചെയ്യുന്നു.
 
ഒരു ഇടവേളക്കുശേഷം മാളവിക മോഹനന്‍ മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രം കൂടിയാണിത്.'പട്ടം പോലെ', 'ഗ്രേറ്റ് ഫാദര്‍' തുടങ്ങിയ മലയാള ചിത്രങ്ങളിലാണ് നടി നേരത്തെ അഭിനയിച്ചിട്ടുണ്ട്.
ജോയ് മാത്യു, വിനീത് വിശ്വം രാജേഷ് മാധവന്‍, മുത്തുമണി. ജയാ എസ് കുറുപ്പ് , വീണാ നായര്‍ മഞ്ജു പത്രോസ്, സ്മിനു സിജോ എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
 
റോക്കി മൗണ്ടന്‍ സിനിമാ സിന്റ് ബാനറില്‍ സജയ് സെബാസ്റ്റ്യനും കണ്ണന്‍ സതീശനും ചേര്‍ന്നാന്ന് ചിത്രം നിര്‍മ്മിക്കുന്നത്.  
 
 
About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
നൻപകൻ നേരത്ത് മയക്കം, പ്രതിഷേധിച്ചവർക്കെതിരെ പോലീസ് കേസ്