അനുബന്ധ വാര്‍ത്തകള്‍
- രശ്മിക മന്ദാനയും ദേവ് മോഹനും ഒന്നിക്കുന്നു,റെയിൻബോ വരുന്നു
- രശ്മികയ്ക്ക് പുതിയ കാമുകൻ ! വിജയ് ദേവരകൊണ്ടയുമായുള്ള ബന്ധം അവസാനിച്ചു ?
- വിവാഹമോചനസമയത്താണ് പുഷപയിലേക്ക് വിളിവന്നത്, ഐറ്റം സോംഗ് ചെയ്യരുതെന്ന് കുടുംബം വിലക്കി: സാമന്ത
- ഭാവിയിൽ പുറംവേദന വരും, ഇനി സാമി സാമി ഡാൻസ് കളിക്കാനില്ലെന്ന് രശ്മിക
- ക്രിക്കറ്റ് താരവുമായി രശ്മിക മന്ദാനയുടെ പ്രണയം? പ്രതികരിച്ച് നടി
'പുഷ്പ: ദി റൂൾ'അപ്‌ഡേറ്റ്, കാത്തിരിപ്പിന്റെ അവസാന മണിക്കൂറുകൾ
സ്‌റ്റൈലിഷ് സ്റ്റാർ അല്ലു അർജുൻ നായകനാകുന്ന 'പുഷ്പ: ദി റൂൾ' ഒരുങ്ങുകയാണ്.ചിത്രത്തിന്റെ ജോലികൾ വളരെ വേഗത്തിൽ പുരോഗമിക്കുകയാണ്. ഇപ്പോഴിതാ സിനിമയുടെ ഒരു അപ്‌ഡേറ്റ് ഇന്നെത്തും. ഇന്ന് രാവിലെ 11:7ന് നിർമ്മാതാക്കൾ പ്രത്യേകമായ ഒരു വിവരം ആരാധകരുമായി കൈമാറും.
സുകുമാർ സംവിധാനം ചെയ്യുന്ന 'പുഷ്പ: ദി റൈസ്' വലിയ വിജയമായി മാറിയിരുന്നു.
ഫഹദ് ഫാസിൽ, ധനുഞ്ജയ, സുനിൽ, അനസൂയ ഭരദ്വാജ് എന്നിവരോടൊപ്പം അല്ലു അർജുൻ, രശ്മിക മന്ദാന എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
അടുത്ത ലേഖനം