1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Pushpa Kerala Pre - Release Event

നമസ്‌കാരം പറഞ്ഞ് രശ്മിക, അല്ലുഅര്‍ജുനും പറയാനുണ്ട് കേരളത്തെക്കുറിച്ച്, വീഡിയോ കണ്ടോ ?

Pushpa Kerala Pre - Release Event
തന്റെ പുതിയ ചിത്രമായ പുഷ്പയുടെ 'പുഷ്പ'യുടെ മുന്നോടിയായി അല്ലു അര്‍ജുന്‍ കേരളത്തിലെത്തി. കൊച്ചി നടന്ന പ്രീ-റിലീസ് ഇവന്റില്‍ രശ്മികയും പങ്കെടുത്തു.
ഏറെ ആരാധകരുള്ള കേരളത്തില്‍ ചിത്രം പ്രദര്‍ശനത്തിനെത്തുന്നതില്‍ സന്തോഷമുണ്ടെന്ന് അല്ലു അര്‍ജുന്‍ പറഞ്ഞു.
വെള്ളിയാഴ്ച ലോകമെമ്പാടുളള തിയറ്ററുകളില്‍ പുഷ്പ പ്രദര്‍ശനത്തിനെത്തും. ഫഹദ് ഫാസിലാണ് വില്ലനായെത്തുന്നത്. 
അടുത്ത ലേഖനം
അലക്‌സാണ്ടര്‍ കുറുപ്പിന്റെ രണ്ടാം ഭാഗം അല്ല, പ്രഖ്യാപനം ഉടന്‍, ഷൂട്ടിംഗ് 2022ല്‍ !