വീണുകിട്ടിയ ഒഴിവുകാലം മകള്‍ക്കൊപ്പം ചെലവഴിക്കുകയാണ് പൃഥ്വിരാജ്. അല്ലിയുടെ പുതിയ വിശേഷങ്ങളുമായി എത്തിയിരിക്കുകയാണ് നടന്‍.അലംകൃത എഴുതിയ കഥയാണ് പൃഥ്വി പങ്കുവെച്ചിരിക്കുന്നത്. കുഞ്ഞുനാളിലെ എഴുതാനുള്ള മകളുടെ കഴിവിന് കയ്യടിച്ചിരിക്കുകയാണ് അച്ഛനായ പൃഥ്വിരാജ്. മാത്രമല്ല നടന്‍ തന്റെ പുതിയ സിനിമയെ കുറിച്ചും ഒരു അപ്‌ഡേറ്റ് നല്‍കി. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടുള്ള ഒരു ചിത്രം ചെയ്യുന്നതിനെ കുറിച്ചും നടന്‍ പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ പിന്നാലെ വരുമെന്നും പൃഥ്വി കുറിപ്പില്‍ പറയുന്നു. ഈ ലോക്ക്ഡൗണ്‍...