അനുബന്ധ വാര്‍ത്തകള്‍
- Flush Official Trailer | ട്രെന്‍ഡിങ് നമ്പര്‍ 22- ല്‍ എത്തി,ഐഷ സുല്‍ത്താന സംവിധാനം ചെയ്ത 'ഫ്ലഷ്' ട്രെയിലര്‍ കണ്ടില്ലേ ?
- കുപ്പിയുമായി വീണ്ടും ഗൗരി; ചൂടന്‍ ഫോട്ടോഷൂട്ട്
- Rashmika Mandanna Photos: ആരാധകരെ ഞെട്ടിച്ച് അതീവ ഗ്ലാമറസ് വേഷത്തില്‍ രശ്മിക മന്ദാന (വീഡിയോ)
- Namita Photos: 'അമ്മയാകാന്‍ മനസും ശരീരവും റെഡി'; നിറവയര്‍ ചിത്രങ്ങളുമായി നമിത
- ചേച്ചിയുടെ പിറന്നാളാണ് ഇന്ന്, സഹോദരിയെ കുറിച്ച് സൂരജ് തേലക്കാട്
പ്രതാപ് പോത്തന് ഇനി ഓര്മ; ആഗ്രഹം പോലെ സംസ്കാരം നടത്തി
ഇന്നലെ അന്തരിച്ച പ്രമുഖ നടന് പ്രതാപ് പോത്തന്റെ മൃതദേഹം സംസ്കരിച്ചു. ചെന്നൈ ന്യൂ ആവടി റോഡിലെ വേലങ്കാട് പൊതുശ്മശാനത്തിലാണ് മൃതദേഹം സംസ്കരിച്ചത്. മതപരമായ ചടങ്ങുകള്‍ ഒന്നും ഉണ്ടായിരുന്നില്ല. പ്രതാപ് പോത്തന്റെ ഭൗതികശരീരം ദഹിപ്പിക്കുകയാണ് ചെയ്തത്. ഭൗതികശരീരം ദഹിപ്പിക്കണമെന്നും മതപരമായ സംസ്കാര ചടങ്ങുകള്‍ ഒഴിവാക്കണമെന്നും പ്രതാപ് പോത്തന് നേരത്തെ ബന്ധുക്കളോടും സുഹൃത്തുക്കളോടും പറഞ്ഞിരുന്നു.