1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Gowri Mathews hot Photos

കുപ്പിയുമായി വീണ്ടും ഗൗരി; ചൂടന്‍ ഫോട്ടോഷൂട്ട്

Gowri Mathews hot Photos കുപ്പിയുമായി വീണ്ടും ഗൗരി; ചൂടന്‍ ഫോട്ടോഷൂട്ട്
സോഷ്യല്‍ മീഡിയയില്‍ ഏറെ ഫോളോവേഴ്‌സ് ഉള്ള മോഡലാണ് ഗൗരി മാത്യു. തന്റെ ഹോട്ട് ആന്റ് ഗ്ലാമറസ് ചിത്രങ്ങള്‍ ഗൗരി ആരാധകര്‍ക്കായി പങ്കുവെയ്ക്കാറുണ്ട്. 
ഗൗരിയുടെ പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ചൂടന്‍ വേഷത്തില്‍ മദ്യപിക്കാനിരിക്കുന്ന ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്.