1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Prarthana Indrajith birthday

ഇന്ദ്രജിത്തിന്റെ മക്കള്‍ക്ക് പിറന്നാള്‍, പ്രാര്‍ത്ഥനയുടെ പ്രായം എത്രയെന്ന് അറിയാമോ ?

ഇന്ദ്രജിത്ത്
ഇന്ദ്രജിത്തും പൂര്‍ണിമയും അഭിനയത്തിന്റെ വഴി തിരഞ്ഞെടുത്തപ്പോള്‍ മകള്‍ പ്രാര്‍ത്ഥന പാട്ടിന്റെ പാതയിലാണ്. മലയാളത്തിനു പുറമേ ബോളിവുഡിലും ഈ കുഞ്ഞു ഗായികയുടെ ശബ്ദം എത്തിക്കഴിഞ്ഞു. ഇപ്പോളിതാ തന്റെ മകള്‍ പ്രാര്‍ത്ഥനയ്ക്ക് പിറന്നാള്‍ ആശംസകളുമായി എത്തിയിരിക്കുകയാണ് ഇന്ദ്രജിത്ത്.
 മകളോട് ഉയരത്തില്‍ പറക്കാന്‍ നല്ല സ്വപ്നങ്ങള്‍ എപ്പോഴും കാണാനാണ് മകളോട് അച്ഛനായ ഇന്ദ്രജിത്ത് എപ്പോഴും പറയാറുള്ളത്. 
 29 ഒക്ടോബര്‍ 2004 ന് ജനിച്ച പ്രാര്‍ത്ഥനയ്ക്ക് 18 വയസ്സാണ് പ്രായം.
നക്ഷത്രയ്ക്ക് അമ്മയെയും അച്ഛനെയും പോലെ അഭിനയമാണ് കൂടുതല്‍ ഇഷ്ടം. ഒരു ഹസ്വ ചിത്രത്തില്‍ നച്ചു തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ചിരുന്നു. 
 
 
 
അടുത്ത ലേഖനം
ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണെ കൂടുതല്‍ ലളിതമായും സുന്ദരമായും അവതരിപ്പിച്ചിരിക്കുന്നു, ചിരിച്ച് ചിരിച്ച് വയറുളക്കി; ഗംഭീര അഭിപ്രായങ്ങളുമായി 'ജയ ജയ ജയ ജയ ഹേ'