സാരി അഴകില്‍ പൂര്‍ണിമ, പുതിയ ചിത്രങ്ങള്‍

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 24 ഓഗസ്റ്റ് 2022 (15:24 IST)

നിവിന്‍ പോളിയുടെ തുറമുഖം റിലീസിനായി കാത്തിരിക്കുകയാണ് നടി പൂര്‍ണിമ ഇന്ദ്രജിത്ത്. താരത്തിന്റെ ശക്തമായ തിരിച്ചുവരവ് ആയിരിക്കും ഈ സിനിമ. ട്രെയിലര്‍ അതിനുള്ള സൂചന നല്‍കി കഴിഞ്ഞു.















A post shared by Ƥσσяиιмα Indrajith (@poornimaindrajithofficial)

പൂര്‍ണിമയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍. കോട്ടണ്‍ സാരിയില്‍ ക്യാഷല്‍ ലുക്കിലാണ് നടിയെ കാണാനായത്.

ഓഫ് വൈറ്റ് സാരിയും സ്ലീവ് ലെസ് ബ്ലൗസുമാണ് പൂര്‍ണിമ ധരിച്ചിരിക്കുന്നത്




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :