അനുബന്ധ വാര്‍ത്തകള്‍
- ഇന്‍വെസ്റ്റിഗേഷന്‍ ചിത്രങ്ങളുടെ ക്ലീഷേ സ്വഭാവം പൊളിച്ച് കളഞ്ഞ് ലാല്‍ ജോസ്:സലാം ബാപ്പു
- Movie Review | രാത്രിയില്‍ പോസ്റ്റര്‍ ഒട്ടിച്ച് ലാല്‍ ജോസും താരങ്ങളും,'സോളമന്റെ തേനീച്ചകള്‍' തിയേറ്ററുകളില്‍ എത്തി
- വേഗത്തില്‍ ഒരു മില്യണ്‍ കാഴ്ചക്കാര്‍,എമ്പുരാന്റെ പ്രഖ്യാപന വീഡിയോ,ഇതൊരു കൊമേഴ്സ്യല്‍ എന്റര്‍ടെയ്നറാണെന്ന് പൃഥ്വിരാജ്
- എല്‍ 2ന് ശേഷം പൃഥ്വിരാജിന്റെ നാലാമത്തെ സംവിധാന ചിത്രം എപ്പോള്‍? എമ്പുരാന് പ്രഖ്യാപനം ഇന്ന്
- 'എമ്പുരാന്' അപ്ഡേറ്റ് ? ഇനി മണിക്കൂറുകള്‍ മാത്രം, യൂട്യൂബ് ലിങ്കുമായി ആന്റണി പെരുമ്പാവൂര്‍
ക്ലാസ്‌മേറ്റ്‌സിന് ഇന്നേക്ക് 16 വയസ്സ്, വന്‍വിജയമായ ചിത്രം എത്ര കോടി നേടി ?
ലാല്‍ ജോസിന്റെ ക്ലാസ്‌മേറ്റ്‌സിന് ഇന്നേക്ക് 16 വയസ്സ്.2006 ആഗസ്റ്റ്25ന് പ്രദര്‍ശനത്തിനെത്തിയ സിനിമ ആ വര്‍ഷം ഇന്ത്യയില്‍ തന്നെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ സിനിമകളില്‍ ഒന്നായി മാറി എന്ന് സംവിധായകന്‍ സലാം ബാപ്പു പറഞ്ഞിരുന്നു.3.4 ബജറ്റിലാണ് ചിത്രം നിര്‍മ്മിച്ചത്.
3.4 ബജറ്റില്‍ നിര്‍മ്മിച്ച ചിത്രം ഇരുപത്തിയഞ്ച് കോടിയില്‍ രൂപയോളം കളക്ഷന്‍ നേടി.
പൃഥ്വിരാജും ജയസൂര്യയും ഇന്ദ്രജിത്തും നരേനും കാവ്യാമാധവനും രാധികയുമൊക്കെ അണിനിരന്ന ഈ ചിത്രം ഇന്നും മലയാളികളുടെ മനസ്സില്‍ ഉണ്ട്. ജയിംസ് ആല്‍ബര്‍ട്ടിന്റെ തിരക്കഥയില്‍ പിറന്ന ചിത്രം നമ്മളെയെല്ലാം പഴയ കോളേജ് ലൈഫിലേക്കും കൂട്ടുകാരുടെ ഇടയിലേക്കും അറിയാതെ കൂട്ടിക്കൊണ്ടുപോകും.ഇണക്കവും പിണക്കവും പ്രണയവും വിരഹവും കാലങ്ങള്‍ക്കു ശേഷമുള്ള ഒത്തുചേരലും എല്ലാം ചേര്‍ന്ന് ഒരു ത്രില്ലര്‍ ചിത്രമായിരുന്നു ക്ലാസ്‌മേറ്റ്‌സ്.