അനുബന്ധ വാര്‍ത്തകള്‍
- ആഹാരം കഴിക്കുന്നതിനിടയ്ക്ക് വെള്ളം കുടിച്ചാല്‍ എന്തു സംഭവിക്കും!
- അനുസിത്താരയുടെ 'അനുരാധ ക്രൈം നമ്പര്‍ 59/2019' ഒരുങ്ങുന്നു, ചിത്രത്തെക്കുറിച്ച് അപ്ഡേറ്റ് നല്കി ഇന്ദ്രജിത്ത്
- കൊച്ചിയിലെ ഒരു രാത്രി നടക്കുന്ന കഥ, മലയാള സിനിമയില്‍ ഇതുവരെ കാണാത്ത ത്രില്ലറുമായി പുലിമുരുകന് സംവിധായകന് വൈശാഖ്
- മമ്മൂട്ടിയുടെ മധുരരാജയ്ക്ക് ശേഷം വൈശാഖ്, റോഷന് മാത്യുവിനും അന്ന ബെന്നിനൊപ്പം ഇന്ദ്രജിത്ത്,'നൈറ്റ് ഡ്രൈവ്' വരുന്നു
- ദുല്‍ഖറിന്റെ കുറുപ്പില്‍ പൃഥ്വിരാജ്, സണ്ണി വെയ്ന്‍, ഇന്ദ്രജിത്ത് എന്നിവര്‍ അതിഥി വേഷത്തില്‍? ആരാധകര്‍ ത്രില്ലില്‍
തിയറ്റര്‍ റിലീസ് പ്രഖ്യാപിച്ച് ഇന്ദ്രജിത്തിന്റെ ആഹാ
തിയറ്ററുകള്‍ തുറക്കുമ്പോള്‍ ആദ്യം റിലീസ് പ്രഖ്യാപിച്ച് ഇന്ദ്രജിത്തിന്റെ ആഹാ.ബിബിന്‍ പോള്‍ സാമുവല്‍ സംവിധാനം ചെയ്യുന്ന സിനിമ നവംബര്‍ 26ന് പ്രേക്ഷകരിലേക്ക് എത്തും.
ബിഗ് ബഡ്ജറ്റ് ചിത്രമായ ആഹാ ഒരു ഫാമിലി എന്റര്‍ടെയ്നര്‍ കൂടിയാണ് കായികരംഗത്തെ പിന്നിലെ പോരാട്ടങ്ങളും കഥ പറയുന്ന ഈ സിനിമ നാളെയെക്കുറിച്ചുള്ള പ്രതീക്ഷ നല്‍കുന്നത് കൂടിയാണ്.ടോബിത്ത് ചിറയത്തിന്റേതാണ് തിരക്കഥ. രാഹുല്‍ ബാലചന്ദ്രന്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. ഗായിക സയനോരയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.സയനോര മൂന്നാമതായി സംഗീത സംവിധാനം ചെയ്ത ചിത്രം കൂടിയാണിത്.