1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Prachi Tehlan Photos

ഓണക്കാലം ..മലയാളി പെണ്ണായി പ്രാചി തെഹ്ലാൻ

പ്രാചി തെഹ്ലാൻ
നടി പ്രാചി തെഹ്ലാന് മോളിവുഡിലും ആരാധകർ ഏറെയാണ്.
താരത്തിന് മലയാളത്തോടും മലയാളികളോടും ഏറെ ഇഷ്ടമാണ്. ഓണക്കാലമായതോടെ മലയാളി പെണ്ണായി മാറിയിരിക്കുകയാണ് നടി. താരത്തിന്റെ പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങൾ കാണാം.
 സ്‌റ്റൈലിംഗ്:ജോ എലിസ് ജോയ്
MUAH: ഷിബിൻ ആന്റണി 
 വസ്ത്രം: ബന്ധൻ മൈ ബോട്ടിക് സ്‌റ്റൈലിംഗ് അസിസ്റ്റന്റ: അക്ഷര, ഷഹീദ് ജ്വല്ലറി : ഫ്രാൻസിസ് ആലുക്കാസ്
ഹിന്ദി ടെലിവിഷൻ പരമ്പരയിലൂടെ അഭിനയരംഗത്തെത്തിയ താരം രണ്ട് പഞ്ചാബി സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.
 
 
അടുത്ത ലേഖനം
അന്ന് മോഹന്‍ലാലിന്റെ യോദ്ധയെ തകര്‍ത്ത് മമ്മൂട്ടിയുടെ കുടുംബ ചിത്രം; സൂപ്പര്‍താരങ്ങളുടെ ഓണം ക്ലാഷ് !