'മാമാങ്കം' നിര്‍മ്മാതാവ് എല്ലാം നഷ്ടപ്പെട്ട് പുസ്തക കച്ചവടക്കാരുടെ കൂടെയോ ? സത്യം ഇതാണ് !

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 18 മെയ് 2023 (11:04 IST)
മമ്മൂട്ടിയുടെ വിജയ ചിത്രങ്ങളില്‍ ഒന്നാണ് മാമാങ്കം. എന്നാല്‍ ഇപ്പോഴും ബോക്സ് ഓഫീസില്‍ പരാജയ ചിത്രമായി ചിലര്‍ കാണുന്നുണ്ട്. അത് പറയുന്നത് നിര്‍മാതാവ് വേണു കുന്നപ്പിള്ളിയാണ്. ഇതുമായി ബന്ധപ്പെട്ട് തന്റെ ജീവിതത്തില്‍ ഉണ്ടായ ഒരു സംഭവവും നിര്‍മാതാവ് തുറന്നു പറയുകയാണ്.

തൃശ്ശൂര്‍ ബസ് സ്റ്റാന്‍ഡില്‍ പുസ്തക കച്ചവടക്കാരുടെ കൂടെ തന്നെ കണ്ടിട്ടുണ്ടെന്ന് ചിലര്‍ പറഞ്ഞിട്ടുണ്ട്.ലണ്ടലിനെ എന്റെ ഷോപ്പില്‍ നിന്നെടുത്ത സെല്‍ഫി ഞാന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തപ്പോള്‍ എല്ലാം നഷ്ടപ്പെട്ട് ഇപ്പോള്‍ ഷോപ്പില്‍ ജോലി ചെയ്യുന്നു എന്ന് ആളുകള്‍ പറഞ്ഞിട്ടുണ്ടെന്നും വേണു കുന്നപ്പിള്ളി പറയുന്നു.

വേണു കുന്നപ്പിള്ളി കൂടി നിര്‍മാണത്തില്‍ പങ്കാളിയായ 2018 നൂറു കോടി ക്ലബ്ബില്‍ എത്തിയിരുന്നു.








ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :