നടി പൂജ ഹെഗ്ഡെ ഒരുമാസം സിനിമയില്‍ അഭിനയിക്കില്ല, കാരണം ഇതാണ്

കെ ആര്‍ അനൂപ്| Last Modified ശനി, 9 ജൂലൈ 2022 (16:59 IST)

'ബീസ്റ്റ്' നടി പൂജ ഹെഗ്ഡെ മൂന്ന് മാസത്തേക്ക് സിനിമ തിരക്കുകളോട് വിട പറയുന്നു. 3 ഭൂഖണ്ഡങ്ങളും 4 നഗരങ്ങളും ചുറ്റി കാണാനാണ് നടി പദ്ധതി ഇട്ടിരിക്കുന്നത്. മുംബൈയില്‍ നിന്നാണ് യാത്ര തുടങ്ങുന്നത്. ബാങ്കോക്കിലേക്കുള്ള വിമാനത്തില്‍ കയറുന്നതിന് തൊട്ടുമുമ്പ് പാസ്പോര്‍ട്ടിന്റെ ഒരു ചിത്രം പങ്കിട്ടുകൊണ്ടാണ് നടി ഇക്കാര്യം അറിയിച്ചത്.A post shared by Pooja Hegde (@hegdepooja)

കഴിഞ്ഞ ഫെബ്രുവരിയില്‍, പൂജ ഹെഗ്ഡെ മാലിദ്വീപിലേക്ക് യാത്ര പോയിരുന്നു. അമ്മയുടെ ജന്മദിനം ആഘോഷിക്കാനായി കുടുംബത്തോടൊപ്പമായിരുന്നു താരത്തിന്റെ യാത്ര.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :