1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Ponniyin Selvan 2 Twitter review

Ponniyin Selvan 2 Twitter review:'പൊന്നിയിന്‍ സെല്‍വന്‍ 2' എങ്ങനെയുണ്ട് ? ട്വിറ്റര്‍ റിവ്യൂ

Ponniyin Selvan 2
'പൊന്നിയിന്‍ സെല്‍വന്‍ 2' കാണാനായി കാത്തിരിക്കുകയായിരുന്നു ആരാധകര്‍. ആദ്യഭാഗം നല്‍കിയ ചോദ്യങ്ങള്‍ക്ക് ഉത്തരമായി മാറി രണ്ടാമത്തെ ഭാഗം.ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്.

അടുത്ത ലേഖനം
മാമുക്കോയയെ അവസാനമായി കാണാന്‍ മമ്മൂട്ടിയും മോഹന്‍ലാലും എത്താത്തത് ഇക്കാരണത്താല്‍