അനുബന്ധ വാര്‍ത്തകള്‍
- ഷാരൂഖ് ഖാന്‍, മമ്മൂട്ടി, ആസിഫ് അലി എന്നിവര്‍ക്ക് മുസ്ലിം ലീഗില്‍ അംഗത്വം
- പ്രഭാസിന്റെ നായികയാകാന്‍ ദീപിക പദുക്കോണ്‍,'പ്രൊജക്റ്റ് കെ' ഒരുങ്ങുന്നു
- കയ്യില്‍ തോക്കുമായി ദീപിക,ഷാരൂഖിന്റെ പിറന്നാള്‍ ആശംസ,'പഠാന്‍' ജനുവരി 25ന്
- പഠാന്റെ ഒടിടി അവകാശങ്ങള്‍ വിറ്റുപോയി, ആമസോണ്‍ ചിത്രം സ്വന്തമാക്കിയത് വന്‍ തുകയ്ക്ക്
- 'പഠാന്‍' രണ്ടാമത്തെ ഗാനവും വിവാദത്തില്‍, കോപ്പിയടിച്ചെന്ന് ആരോപണം
'പഠാന്‍' ട്രെയിലര്‍ നാളെ,ദീപികയുടെ പുതിയ പോസ്റ്ററുകളുമായി ഷാരൂഖ് ഖാന്‍
ഷാരൂഖ് ഖാന്‍ ദീപിക പദുക്കോണ്‍ ചിത്രം പഠാന്‍ ജനുവരി 25ന് തിയേറ്ററുകളില്‍ എത്തും. നാലുവര്‍ഷത്തെ ഇടവേളക്കുശേഷം ഷാരൂഖ് തിരിച്ചെത്തുന്ന സിനിമ കാണാനായി കാത്തിരിക്കുകയാണ് ആരാധകര്‍. സിനിമയുടെ പുതിയ പോസ്റ്ററുകള്‍ പുറത്തിറങ്ങി. ട്രെയിലര്‍ നാളെ രാവിലെ 11 മണിക്ക് പുറത്ത് വരും എന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചു.
ഹിന്ദിക്ക് പുറമേ തമിഴ്, തെലുങ്ക് ഭാഷകളിലും റിലീസ് ഉണ്ട്.സിദ്ധാര്‍ത്ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന സിനിമ ഒരു ഹൈ-ഒക്ടെയ്ന്‍ ആക്ഷന്‍ ചിത്രമാണെന്നാണ് വിവരം. ജോണ്‍ എബ്രഹാമും പ്രധാന വേഷത്തില്‍ എത്തുന്നതിനാല്‍ വലിയ പ്രതീക്ഷയോടെയാണ് സിനിമാലോകം കാത്തിരിക്കുന്നത്.