അനുബന്ധ വാര്‍ത്തകള്‍
- പഠാന്റെ ഒടിടി അവകാശങ്ങള്‍ വിറ്റുപോയി, ആമസോണ്‍ ചിത്രം സ്വന്തമാക്കിയത് വന്‍ തുകയ്ക്ക്
- 'പഠാന്‍' രണ്ടാമത്തെ ഗാനവും വിവാദത്തില്‍, കോപ്പിയടിച്ചെന്ന് ആരോപണം
- പത്താന് വിഷയത്തില്‍ വിഷമമുണ്ട് :പൃഥ്വിരാജ്
- ലോകകപ്പ് ട്രോഫി അനാവരണം ചെയ്ത് ദീപിക പദുക്കോണ്‍: ഇന്ത്യയില്‍ നിന്നൊരാള്‍ ചടങ്ങ് നിര്‍വഹിക്കുന്നത് ഇതാദ്യം
- 'സ്ത്രീകളെ എല്ലാറ്റിനും ട്രോളി';ദീപികയെ പിന്തുണച്ച് രമ്യ
കയ്യില്‍ തോക്കുമായി ദീപിക,ഷാരൂഖിന്റെ പിറന്നാള്‍ ആശംസ,'പഠാന്‍' ജനുവരി 25ന്
ഇന്ന് ദീപിക പദുക്കോണിന്റെ ജന്മദിനമാണ്. നടിക്ക് പിറന്നാള്‍ ആശംസകളുമായി ഷാരൂഖ് ഖാന്‍. പഠാന്‍ സ്‌പെഷ്യല്‍ പോസ്റ്റര്‍ പുറത്തിറക്കി കൊണ്ടാണ് നടന്റെ ആശംസ.
എപ്പോഴും അഭിമാനിക്കുന്നു, നീ ഉയരങ്ങളില്‍ എത്തണമെന്ന് ആശംസിക്കുന്നുവെന്നും ഒത്തിരി സ്‌നേഹം എന്നുമാണ് ഷാറൂഖ് ആശംസയായി കുറിച്ചത്.
ഷാരൂഖ് ഖാന്‍ ദീപിക പദുക്കോണ്‍ ചിത്രം പഠാന്‍ ജനുവരി 25ന് തിയേറ്ററുകളില്‍ എത്തും. നാലുവര്‍ഷത്തെ ഇടവേളക്കുശേഷം ഷാരൂഖ് തിരിച്ചെത്തുന്ന സിനിമ കാണാനായി കാത്തിരിക്കുകയാണ് ആരാധകര്‍. ഹിന്ദിക്ക് പുറമേ തമിഴ്, തെലുങ്ക് ഭാഷകളിലും റിലീസ് ഉണ്ട്.