ഇനി അഞ്ച് നാളുകള്‍,വീണ്ടുമൊരു കാളിദാസ് ജയറാം ചിത്രം കൂടി തിയേറ്ററുകളിലേക്ക്

കെ ആര്‍ അനൂപ്| Last Modified വെള്ളി, 26 ഓഗസ്റ്റ് 2022 (09:17 IST)
വീണ്ടുമൊരു കാളിദാസ് ജയറാം ചിത്രം കൂടി തിയറ്ററുകളിലേക്ക് വിക്രം റിലീസ് ആയതിനുശേഷം പ്രദര്‍ശനത്തിന് എത്തുന്ന നടന്റെ പുതിയ സിനിമയും തമിഴ് നിന്നാണ്.'നച്ചത്തിരം നഗര്‍ഗിരത്' എന്ന പേരിട്ടിരിക്കുന്ന സിനിമയുടെ റിലീസിന് ഇനി അഞ്ച് നാളുകള്‍ മാത്രം.A post shared by Kalidas Jayaram (@kalidas_jayaram)


ഓഗസ്റ്റ് 31ന് ചിത്രം തിയറ്ററുകളില്‍ എത്തും.റൊമാന്റിക് ഡ്രാമ വിഭാഗത്തില്‍പ്പെടുന്ന ചിത്രത്തിനായി കാത്തിരിക്കുകയാണ് സിനിമ ലോകം.പാ രഞ്ജിത്ത് സംവിധാനം ചെയ്ത പുതിയ ചിത്രത്തില്‍ നടന്‍ റൊമാന്റിക് വേഷത്തില്‍ എത്തുമെന്നാണ് കേള്‍ക്കുന്നത്.സര്‍പ്പാട്ട പരമ്പരൈ നായിക ദുഷറ വിജയന്‍ സംവിധായകന്റെ പുതിയ ചിത്രത്തിലും നായികയാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :