അനുബന്ധ വാര്‍ത്തകള്‍
- Padma movie review:സുന്ദരമായ സിനിമ,എടുത്തു പറയണ്ട മറ്റൊരു കാര്യം ഇതാണ്! ട്വല്‍ത്ത് മാന്‍ തിരക്കഥാകൃത്ത് കെ ആര്‍ കൃഷ്ണകുമാറിന്റെ റിവ്യൂ
- New Malayalam Release: വലിയ താരനിരയില്ല, തിയേറ്ററുകളില്‍ ആളെ കൂട്ടാന്‍ 'പത്മ'യും 'ഇലവീഴാപൂഞ്ചിറ'യും, ട്രെയിലറുകള്‍ കാണാം
- 'പാപ്പന്' റിലീസ് പ്രഖ്യാപിച്ചു, മാസ് ആകാന്‍ സുരേഷ് ഗോപി, മോഷന്‍ പോസ്റ്റര്‍
- Trailer:നടി സുരഭി ലക്ഷ്മിയുടെ തിരിച്ചുവരവ്, ചിരിപ്പിച്ച് പത്മ ട്രെയിലര്‍
- 'പ്യാലി' ട്രെയിലര്‍ ആറുമണിക്ക്, റിലീസ് ജൂലൈ എട്ടിന്
Padma movie review:സുരഭിയുടെ പെര്‍ഫോര്‍മന്‍സ് എടുത്തു പറയേണ്ടതാണ്.., സിനിമയെക്കുറിച്ച് സംവിധായകന്‍ ജീത്തു ജോസഫ്
പത്മ ഇഷ്ടത്തിന്റെ ആഴം തേടിയുള്ള ഒരു യാത്രയാണെന്ന് സംവിധായകന്‍ ജീത്തു ജോസഫ്.ടൈറ്റില്‍ റോളിലെത്തിയ സുരഭി ലക്ഷ്മിയെയും അനൂപ് മേനോനെയും അദ്ദേഹം പ്രശംസിച്ചു.
'പത്മ ഇഷ്ടത്തിന്റെ ആഴം തേടിയുള്ള ഒരു യാത്രയാണ്. അനൂപ് മേനോന്റെ തിരകഥയിലും സംവിധാനത്തിലും മികച്ച് നില്‍ക്കുന്ന ചിത്രത്തില്‍ ടൈറ്റില്‍ ക്യാരക്റ്ററായ പത്മയെ അവതരിപ്പിച്ച സുരഭിയുടെ പെര്‍ഫോര്‍മന്‍സ് എടുത്തു പറയേണ്ടതാണ്.. ചിത്രം തീയേറ്ററുകളില്‍ നല്ല വിജയമാകട്ടെ എന്ന് ആശംസിക്കുന്നു'- ജീത്തു ജോസഫ് കുറിച്ചു.