അനുബന്ധ വാര്‍ത്തകള്‍
- പാപ്പന്‍ തിയേറ്ററുകളിലേക്ക്, റിലീസ് പ്രഖ്യാപനം ഉടന്‍
- ഇനി റിലീസിനായുള്ള കാത്തിരിപ്പ് ! സുരേഷ് ഗോപിയുടെ എബ്രഹാം മാത്യൂ മാത്തന്, പാപ്പന്‍ വരുന്നു
- തുടക്കം മുതല്‍ ഒടുക്കം വരെ പ്രേക്ഷകരെ വെറുപ്പിച്ച അഞ്ച് സുരേഷ് ഗോപി ചിത്രങ്ങള്‍; തിയറ്ററുകളില്‍ വമ്പന്‍ പരാജയം
- മമ്മൂട്ടിക്ക് മോഹന്‍ലാല്‍ അനിയന്, സുരേഷ് ഗോപി ലാലേട്ടനേക്കാള്‍ മൂത്തത്; സൂപ്പര്‍താരങ്ങളുടെ പ്രായം ഇങ്ങനെ
- 'പാപ്പന്‍' അപ്ഡേറ്റ് ! റിലീസ് ജൂണില്‍, സുരേഷ് ഗോപി ആരാധകര്‍ക്ക് സന്തോഷവാര്‍ത്ത
സുരേഷേട്ടന്‍ അടിപൊളിയാണ്,'പാപ്പന്‍' ലെ കുറച്ചു ഭാഗങ്ങള്‍ മാത്രമേ കണ്ടിട്ടുള്ളൂ, സിനിമയെക്കുറിച്ച് നൈല ഉഷ
സുരേഷ് ഗോപി നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് പാപ്പന്‍.ജോഷി സംവിധാനം ചെയ്ത സിനിമ ജൂലൈയില്‍ പ്രദര്‍ശനത്തിനെത്തുമെന്നാണ് പുറത്തുവരുന്ന പുതിയ റിപ്പോര്‍ട്ടുകള്‍.
സിനിമയില്‍ നായികയായെത്തുന്ന നൈല ഉഷ പാപ്പന്‍ വിശേഷങ്ങള്‍ പങ്കു വെക്കുകയാണ്.സുരേഷേട്ടന്‍ ഈ ചിത്രത്തില്‍ അടിപൊളിയാണെന്നും, താന്‍ ഈ ചിത്രത്തിന്റെ വളരെ കുറച്ചു ഭാഗങ്ങള്‍ മാത്രമേ ഇതിനോടകം കണ്ടിട്ടുള്ളുവെങ്കിലും, അതിലൊക്കെ സുരേഷേട്ടന്‍ ഗംഭീരമായിട്ടുണ്ടെന്നും നൈല ഒരു ഫാന്‍ ചാറ്റിനിടെ പറഞ്ഞു. ഒരുപാട് തലങ്ങളുള്ള ഒരു കഥാപാത്രമാണ് സുരേഷ് ഗോപി ഈ ചിത്രത്തില്‍ ചെയ്യുന്നതെന്നും നടി കൂട്ടിച്ചേര്‍ത്തു.
ടീസറും ട്രെയിലറും നേരത്തെ പുറത്തു വന്നിരുന്നു.