അനുബന്ധ വാര്‍ത്തകള്‍
- ഗ്ലാമറസ് ഫോട്ടോഷൂട്ടുമായി സാധിക വേണുഗോപാല്‍, കിടിലന്‍ ചിത്രങ്ങള്‍
- 'പുഷ്പ 2' റിലീസ് വൈകും? ഇത്തവണ ഫഹദ് തകര്‍ക്കും,ജൂലൈയില്‍ ചിത്രീകരണം തുടങ്ങില്ല
- വീണ്ടും മോഹന്‍ലാലിനൊപ്പം പൃഥ്വിരാജ്,ബ്രോ ഡാഡിക്ക് ശേഷം ഒന്നിച്ച് താരങ്ങള്‍,ഷാജി കൈലാസിന്റെ തിരിച്ചുവരവ് !
- സുരാജും ജാഫര്‍ ഇടുക്കിയും പ്രധാനവേഷങ്ങളില്‍,നാളെ റിലീസിനെത്തുന്ന സിനിമ ഏതെന്ന് പിടികിട്ടിയോ?
- '11 വര്‍ഷങ്ങള്‍ക്ക് മുമ്പ് അവള് മരണപ്പെട്ടു';16 വര്‍ഷങ്ങളായി തിയേറ്ററില്‍ പോയി സിനിമ കാണാറില്ല, ജാഫര്‍ ഇടുക്കി പറയുന്നു
മമ്മൂട്ടിയുടെ അഭിനയജീവിതത്തിലെ വഴിത്തിരിവായ സിനിമയുടെ സംവിധായകന്‍,പി ജി വിശ്വംഭരന്റെ ഓര്‍മ്മ ദിനം
മമ്മൂട്ടിയുടെ കരിയറില്‍ വഴിത്തിരിവായി മാറിയ ചലച്ചിത്രമാണ് സ്‌ഫോടനം.പി.ജി. വിശ്വംഭരന്‍ സംവിധാനം ചെയ്ത സിനിമ 1981ല്‍ പ്രദര്‍ശനത്തിനെത്തി.സുകുമാരന്‍, സോമന്‍, ഷീല, രവികുമാര്‍, സീമ തുടങ്ങിയ താരങ്ങള്‍ക്കൊപ്പം സജിന്‍ എന്ന കഥാപാത്രത്തെ മമ്മൂട്ടിയും അവതരിപ്പിച്ചു. പി ജി വിശ്വംഭരന്റെ ഓര്‍മ്മ ദിനമാണ് ഇന്ന്.
'എണ്‍പതുകളിലെ സൂപ്പര്‍ഹിറ്റ് സംവിധായകനായിരുന്ന പി ജി വിശ്വംഭരന്റെ ഓര്‍മ്മ ദിനമാണിന്ന് .
മമ്മൂട്ടിയുടെ അഭിനയജീവിതത്തിലെ വഴിത്തിരിവായ സ്ഫോടനം സംവിധാനം ചെയ്ത ഇദ്ദേഹം അറുപതോളം ചിത്രങ്ങള്‍ സംവിധാനം ചെയ്തു . ഒഴുക്കിനെതിരെ ആണ് ആദ്യചിത്രം ഓര്‍മ്മപ്പൂക്കള്‍'- എന്‍ എം ബാദുഷ കുറിച്ചു.
ഒഴുക്കിനെതിരെയാണ് വിശ്വംഭരന്റെ ആദ്യചിത്രം.2010 ജൂണ്‍ 16-ന് കൊച്ചിയിലെ പി.വി.എസ്. ആശുപത്രിയില്‍ വച്ച് അന്തരിച്ചു. 63 വയസ്സായിരുന്നു എണ്‍പതുകളിലെ സൂപ്പര്‍ഹിറ്റ് സംവിധായകന് അന്ന് പ്രായം.