അനുബന്ധ വാര്‍ത്തകള്‍
- 10 വര്‍ഷങ്ങള്‍ക്ക് മുമ്പ് മോഹന്‍ലാലിന്റെ ചിത്രത്തിലെ ജൂനിയര്‍ ആര്‍ട്ടിസ്റ്റ്, ആളുകള്‍ തന്നെ തിരിച്ചറിഞ്ഞത് പ്രണവിന്റെ ഹൃദയത്തിലൂടെ: കലേഷ് രാമാനന്ദ്
- 'ബറോസ്' തിരക്കുകള്‍ കഴിയട്ടെ, മോഹന്‍ലാലിനെ നായകനാക്കി സിനിമ ചെയ്യാന്‍ ധ്യാന്‍ ശ്രീനിവാസന്
- പൃഥ്വിരാജ് നാട്ടിലേക്ക്, കേരളത്തില്‍ 10 ദിവസത്തെ ചിത്രീകരണം കൂടി,'ആടുജീവിതം' ഒരുങ്ങുന്നു
- സാമ്രാട്ട് പൃഥ്വിരാജ് പൊളിഞ്ഞെങ്കിലും മേയ് മാസത്തെ താരം അക്ഷയ് കുമാര്‍; ഷാരൂഖ് ഖാനും സല്മാന് ഖാനും പിന്നില്‍ !
- വായുവിലൂടെ പറന്ന് നായകന്, ഇതെന്താ തെലുങ്കു സിനിമയോ ?കടുവ ടീസര്‍ ട്രെന്‍ഡിങ്ങില്‍ ഒന്നാമത് !
വീണ്ടും മോഹന്‍ലാലിനൊപ്പം പൃഥ്വിരാജ്,ബ്രോ ഡാഡിക്ക് ശേഷം ഒന്നിച്ച് താരങ്ങള്‍,ഷാജി കൈലാസിന്റെ തിരിച്ചുവരവ് !
ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രം എലോണ്‍ അടുത്തു തന്നെ റിലീസ് പ്രഖ്യാപിക്കും. അതിനേക്കാള്‍ മുമ്പ് ജൂണ്‍ 30ന് സംവിധായകന്റെ കടുവ പ്രദര്‍ശനത്തിനെത്തും. പൃഥ്വിരാജ് നായകനായെത്തുന്ന സിനിമയില്‍ മോഹന്‍ലാലും അതിഥി വേഷത്തില്‍ എത്തുമെന്നാണ് കേള്‍ക്കുന്നത്.
ബ്രോ ഡാഡിക്ക് ശേഷം രണ്ടാളും ഒന്നിക്കുന്ന സിനിമ കൂടിയായിരിക്കും ഇത്.ഷാജി കൈലാസിന്റെ തിരിച്ചുവരവ് അടയാളപ്പെടുത്തുന്ന ചിത്രംകൂടിയാണ് കടുവ.എട്ട് വര്‍ഷം നീണ്ട ഇടവേളയ്ക്കു ശേഷം ഷാജി കൈലാസ് പ്രഖ്യാപിച്ച സിനിമയായിരുന്നു.കടുവയ്ക്ക് ഒപ്പം തന്നെ എലോണ്‍ ചിത്രീകരണവും സംവിധായകന്‍ പൂര്‍ത്തിയാക്കുകയായിരുന്നു.