അനുബന്ധ വാര്‍ത്തകള്‍
- Ajith fans tear Varisu film posters: വാരിസിന്റെ പോസ്റ്ററുകള്‍ കീറി അജിത്ത് ഫാന്‍സ്, തിരിച്ചും കീറി വിജയ് ഫാന്‍സ്, ചെന്നൈയില്‍ സംഘര്‍ഷം
- Varisu : വിജയ്യുടെ 'വാരിസ്' കാണാന്‍ സിനിമ താരങ്ങളും, അക്കൂട്ടത്തില്‍ മലയാളിയായ തമിഴ് നടിയും !
- 'Varisu' vs 'Thunivu': ആരാധകര്‍ക്കിടയില്‍ തര്‍ക്കം ! പോലീസ് ലാത്തി വീശി, 'തുനിവ്' പ്രദര്‍ശനം വൈകി
- 'Thunivu' Twitter review: ആരാധകരെ തൃപ്തിപ്പെടുത്തി അജിത്ത്,'തുനിവ്' ട്വിറ്റര്‍ റിവ്യൂ
- 'Varisu' Twitter review: ഓള്‍റൗണ്ട് പ്രകടനത്തിലൂടെ ആരാധകരെ കയ്യിലെടുത്ത് വിജയ്, 'വാരിസ്'ട്വിറ്റര്‍ റിവ്യൂ
Varisu ott release: 'വാരിസ്' ഒ.ടി.ടി റിലീസ്,ഡിജിറ്റല്‍ സ്ട്രീമിംഗ് അവകാശം വന്‍ തുകയ്ക്ക് വിറ്റുപോയി
വിജയ് നായകനായ വാരിസ് ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്.വംശി പൈഡിപ്പള്ളി സംവിധാനം ചെയ്ത സിനിമയില്‍ രശ്മിക മന്ദാനയാണ് നായിക. കുടുംബ പ്രേക്ഷകരെ കയ്യിലെടുക്കാനുള്ള എല്ലാ ഘടകങ്ങളും സിനിമയിലുണ്ട്. ബിസിനസും നല്ലൊരു കുടുംബത്തെ തമ്മില്‍ തല്ലിക്കാന്‍ നോക്കുന്ന എതിരാളിയും അതില്‍ നിന്ന് എല്ലാം ശരിയാക്കുന്ന നായക കഥാപാത്രമായി വിജയ് നിറഞ്ഞ് നില്‍ക്കുന്നു.
ഫാമിലി ഇമോഷന്‍, ആക്ഷന്‍, നല്ല പാട്ടുകള്‍ തുടങ്ങി പക്കാ വിജയ് സിനിമ തന്നെയാണ് വാരിസ്.ചിത്രത്തിന് ആദ്യ ഷോകളില്‍ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. തിയേറ്ററുകളിലെ പ്രദര്‍ശനശേഷം വാരിസ് ഒ.ടി.ടിയില്‍ റിലീസ് ചെയ്യും.
ആമസോണ്‍ പ്രൈം വീഡിയോ ഡിജിറ്റല്‍ സ്ട്രീമിംഗ് അവകാശം വന്‍ തുകയ്ക്ക് സ്വന്തമാക്കി.
ജയസുധ, പ്രകാശ് രാജ്, ശ്രീകാന്ത്, ഷാം, യോഗി ബാബു, ശരത്കുമാര്‍, ഖുശ്ബു തുടങ്ങിയ താരനിര ചിത്രത്തില്‍ ഉണ്ട്.
തമന്‍ ആണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍.