അനുബന്ധ വാര്‍ത്തകള്‍
- ദുല്‍ഖറിന്റെ നായികയായി കല്യാണി വീണ്ടും ! വരാന്‍ പോകുന്നത് തമിഴ് സിനിമ
- ഗോൾഡൻ ഗ്ലോബിൽ ഇന്ത്യൻ അഭിമാനമുയർത്തി ആർആർആർ, നാട്ടു നാട്ടു ഗാനത്തിന് പുരസ്കാരം
- അപകടം പറ്റി ബെഡ് റെസ്റ്റ് ചെയ്യുന്ന കാലം,അറിയാത്ത നമ്പറില്‍ നിന്ന് ഒരു കോള്‍... അജു വര്‍ഗീസിനെ കുറിച്ച് നിര്‍മ്മല്‍ പാലാഴി
- Varisu : വിജയ്യുടെ 'വാരിസ്' കാണാന്‍ സിനിമ താരങ്ങളും, അക്കൂട്ടത്തില്‍ മലയാളിയായ തമിഴ് നടിയും !
- 'Varisu' vs 'Thunivu': ആരാധകര്‍ക്കിടയില്‍ തര്‍ക്കം ! പോലീസ് ലാത്തി വീശി, 'തുനിവ്' പ്രദര്‍ശനം വൈകി
ഗോള്‍ഡന്‍ ഗ്ലോബില്‍ തിളങ്ങി ആര്‍ആര്‍ആര്‍; പുരസ്കാരം ഒറിജിനല്‍ സോങ് വിഭാഗത്തില്‍
ഗോള്‍ഡന്‍ ഗ്ലോബില്‍ തിളങ്ങി എസ്.എസ്.രാജമൗലി സംവിധാനം ചെയ്ത ആര്‍ആര്‍ആര്‍. മികച്ച ഒറിജിനല്‍ സോങ് വിഭാഗത്തില്‍ പുരസ്കാരം നേടി. കീരവാണി സംഗീതം നിര്‍വഹിച്ച 'നാട്ടു നാട്ടു...' എന്ന പാട്ടിനാണ് പുരസ്കാരം. 14 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാരം ഇന്ത്യയിലെത്തുന്നത്. 2009 ല്‍ എ.ആര്.റഹ്മാനാണ് മുന്‍പ് പുരസ്കാരം നേടിയത്.