അനുബന്ധ വാര്‍ത്തകള്‍
ഓണാശംസകളുമായി മോഹന്‍ലാലും സുരേഷ് ഗോപിയും, മലയാള സിനിമാതാരങ്ങളുടെ ഓണ ഫോട്ടോസ് കാണാം
ഇന്ന് തിരുവോണം ആണ്. തങ്ങളുടെ പ്രിയപ്പെട്ട ആരാധകര്‍ക്ക് ആശംസകളുമായി എത്തിയിരിക്കുകയാണ് മലയാള സിനിമാലോകം.എല്ലാവര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ തിരുവോണാശംസകളെന്ന് മോഹന്‍ലാല്‍ കുറിച്ചു.