അനുബന്ധ വാര്‍ത്തകള്‍
- വടക്കേ ഇന്ത്യൻ താരങ്ങൾക്ക് അരക്ഷിതാവസ്ഥയും അസൂയയും: ഹിന്ദി വിവാദത്തിൽ രാം ഗോപാൽ വർമ
- മുന്നില്‍ ഒരു ബ്രിട്ടീഷ് ചിത്രവും രണ്ട് ബോളിവുഡ് സിനിമകളും, ആദ്യം മലയാള സിനിമ സംവിധാനം ചെയ്യാന്‍ തീരുമാനിച്ച് റസൂല്‍ പൂക്കുട്ടി
- തെന്നിന്ത്യൻ സിനിമ ബോളിവുഡിനെ വൈറസ് പോലെ ആക്രമിക്കുകയാണ്: വാക്സിൻ കണ്ടുപിടിക്കണമെന്ന് രാം ഗോപാൽ വർമ
- സച്ചിൻ ടെൻഡുൽക്കറിന്റെ മകൾ സാറ ബോളിവുഡിലേക്ക്
- കുട്ടിയായിരുന്നപ്പോൾ മോശമായ രീതിയിൽ സ്പർശനമേൽക്കേണ്ടി വന്നിട്ടുണ്ട്: കങ്കണ റണാവത്ത്
ബോളിവുഡിൽ ശ്രീകുമാർ മേനോന്റെ ഒടിവിദ്യ ഏറ്റു, 10 ദിവസത്തിനിടെ ചിത്രം കണ്ടത് 63 ലക്ഷത്തിലധികം പേർ
മലയാളത്തിലെ സൂപ്പർ ഹിറ്റ് ചിത്രമായ ഒടിയന്റെ ഹിന്ദി പതിപ്പിന് ഉജ്ജ്വല സ്വീകരണം. യൂട്യൂബിലൂടെ പെൻ മൂവീസാണ് ചിത്രത്തിന്റെ ഹിന്ദി പതിപ്പ് പുറത്തുവിട്ടത്. മികച്ച സ്വീകാര്യതയാണ് 'ഒടിയൻ ചിത്രത്തിന്റെ ഹിന്ദിക്കും ലഭിക്കുന്നത്. ഏപ്രിൽ 23ന് റിലീസ് ചെയ്ത ചിത്രം ഇതുവരെയായി 63 ലക്ഷത്തിലധികം പേരാണ് കണ്ടിരിക്കുന്നത്.
കേരളത്തിൽ റിലീസ് ദിവസം ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ രണ്ടാമത് ചിത്രമാണ് ഒടിയൻ. കെജിഎഫ് 2 വരും വരെ ഒടിയൻ തന്നെയായിരുന്നു മുന്നില്‍. മോഹൻലാല്‍ നായകനായ ഒടിയൻ ചിത്രത്തില്‍ മഞ്ജു വാര്യരായിരുന്നു നായികയായി എത്തിയത്.