1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Kangana ranaut reveals she was sexually assaulted as child

കുട്ടിയായിരുന്നപ്പോൾ മോശമായ രീതിയിൽ സ്പർശനമേൽക്കേണ്ടി വന്നിട്ടുണ്ട്: കങ്കണ റണാവത്ത്

കങ്കണ
കുട്ടിക്കാലത്ത് തനിക്ക് നേരിടേണ്ടിവന്ന മോശം അനുഭവം തുറന്ന് പറഞ്ഞ് കങ്കണ റണാവത്ത്. താൻ അവ‌താരകയായെത്തുന്ന ടെലിവിഷൻ റിയാലിറ്റി ഷോയിലായിരുന്നു താരത്തിന്റെ തുറന്നുപറച്ചിൽ.
 
പ്രതിവർഷം നിരവധി കുട്ടികൾ ഇത്തരം ചൂഷണങ്ങൾ അഭിമുഖീകരിക്കുന്നുവെന്നും പക്ഷേ പൊതുഇടത്തിൽ തുറന്നുപറയാൻ തയ്യാറാകുന്നില്ലെന്നും അവർ പറഞ്ഞു.കുട്ടികൾക്ക് മോശമായ രീതിയിൽ സ്പർശനമേൽക്കേണ്ടി വരുന്നുണ്ട്. ചെറുപ്പത്തിൽ എനിക്കും സംഭവിച്ചിട്ടുണ്ട്.
 
നാട്ടിൽ തന്നെയുള്ള പയ്യൻ എന്നെ മോശം രീതിയിൽ സ്പർശിക്കുമായിരുന്നു.കുട്ടിയായത് കൊണ്ട്തന്നെ അതിന്റെ അർത്ഥം എനിക്ക് മനസിലായിരുന്നില്ല.കുടുംബം എത്ര കരുതിയാലും ഇങ്ങനെയുള്ള സാഹചര്യങ്ങളിലൂടെ കുട്ടികൾക്ക് കടന്നുപോകേണ്ടിവരുന്നുവെന്നും കങ്കണ പറഞ്ഞു.
അടുത്ത ലേഖനം
ഷംന കാസിമിന്റെ വര്‍ക്ക്ഔട്ട് ചിത്രങ്ങള്‍ കാണാം