അനുബന്ധ വാര്‍ത്തകള്‍
- മംമ്ത മോഹൻദാസ് ഇനി നിർമ്മാതാവ്, കൂടുതല്‍ വിവരങ്ങള്‍ ഇതാ !
- ഞാൻ ഭയപ്പെടാൻ തുടങ്ങിയത് ആ സിനിമ പുറത്തിറങ്ങിയ ശേഷമാണ്: അന്ന ബെൻ
- 'ഇരുമുഖന്’ സംവിധായകന് വീണ്ടും; വിശാലിന് വില്ലന്‍ ആര്യ !
- ‘റാം’ ഷൂട്ടിംഗ് സമയത്ത് ജീത്തു ജോസഫ് ‘ദൃശ്യം 2’ന്റെ കഥ മോഹന്ലാലിനോടുപറഞ്ഞു, ഉടന്‍ വന്നു പ്രതികരണം !
- ശകുന്തള ദേവിക്ക് ശേഷം ഫോറസ്റ്റ് ഓഫീസർ ആകാൻ വിദ്യ ബാലൻ, 'ഷെർനി' ഒരുങ്ങുന്നു !
നയൻതാരയുടെ 'നെട്രിക്കൺ' വരുന്നു, ഫസ്റ്റ് ലുക്ക് പുറത്തുവിട്ട് വിഘ്‌നേഷ് ശിവൻ !
നയൻതാരയുടെ പുതിയ ചിത്രമാണ് 'നെട്രിക്കൺ'. നയൻസ് പ്രധാന വേഷത്തിലെത്തുന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ചിത്രത്തിന്റെ നിർമ്മാതാവ് വിഘ്‌നേഷ് ശിവൻ പുറത്തുവിട്ടു. മുഖത്ത് മുറിവുകളും കയ്യിൽ ആയുധവുമായി നിൽക്കുന്ന നടിയുടെ ചിത്രമാണ് പങ്കുവെച്ചിരിക്കുന്നത്.
താരത്തിന്റെ 65-മത്തെ ചിത്രംകൂടിയാണിത്. മിലിന്ദ് റാവു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മലയാളി താരമായ അജ്മല്‍ അമീറും അഭിനയിക്കുന്നുണ്ടെന്നാണ് വിവരം. നെട്രിക്കൺ ഒരു ത്രില്ലർ സിനിമയാണ്.