അനുബന്ധ വാര്‍ത്തകള്‍
- ഇത് ഗപ്പിയിലെ ആമിന; നന്ദന വര്‍മ്മയുടെ മേക്ക്ഓവര്‍ ചിത്രങ്ങള്‍ വൈറലാകുന്നു
- photos|അനാര്‍ക്കലിയില്‍ തിളങ്ങി ഭാവന, ചിത്രങ്ങള്‍ വൈറലാകുന്നു
- 'കോളേജ് പയ്യന്'; ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ മമ്മൂട്ടി, ചിത്രം പങ്കുവച്ച് സിനിമ താരങ്ങളും
- ദാവണിയില്‍ സുന്ദരിയായി എസ്തര് അനില്‍, ചിത്രങ്ങള്‍ വൈറലാകുന്നു
- Photos|മാലിദ്വീപില്‍ ഒഴിവുകാലം ആഘോഷമാക്കി അഞ്ജു കുര്യന്, ചിത്രങ്ങള്‍
ഗപ്പിയിലെ ആമിനയെ ഓര്‍മ്മയില്ലേ ? നന്ദന വര്‍മ്മയുടെ പുത്തന്‍ ഫോട്ടോഷൂട്ട് വൈറലാകുന്നു, വീഡിയോ
ബാലതാരമായെത്തി, ഒരുപിടി സിനിമകളിലൂടെ പ്രേക്ഷകരുടെ മനസ്സില്‍ ചേക്കേറിയ കുട്ടി താരമാണ് നന്ദന വര്‍മ്മ. ഗപ്പി, അഞ്ചാം പാതിര തുടങ്ങി നിരവധി ചിത്രങ്ങളില്‍ നടി അഭിനയിച്ചിട്ടുണ്ട്. താരത്തിന്റെ പുതിയ മേക്കോവര്‍ വൈറലാകുന്നു.
ജോയുടെ മേക്കപ്പില്‍ സുന്ദരിയായാണ് താരം പ്രത്യക്ഷപ്പെടുന്നത്.
സണ്‍ഡേ ഹോളിഡേ, ആകാശമിഠായി, വാങ്ക് തുടങ്ങിയ ചിത്രങ്ങളില്‍ നടി ശ്രദ്ധേയമായ വേഷത്തില്‍ എത്തിയിരുന്നു.