ഇത് ഗപ്പിയിലെ ആമിന; നന്ദന വര്‍മ്മയുടെ മേക്ക്ഓവര്‍ ചിത്രങ്ങള്‍ വൈറലാകുന്നു

രേണുക വേണു| Last Modified തിങ്കള്‍, 16 ഓഗസ്റ്റ് 2021 (13:56 IST)

ടൊവിനോ തോമസ് നായകനായെത്തിയ ഗപ്പി ആരും മറന്നുകാണില്ല. മനുഷ്യരുടെ നന്മയുടെ സഹാനുഭൂതിയുടെയും കഥ പറഞ്ഞ ഗപ്പി ഏറെ പ്രക്ഷക പ്രശംസ നേടിയ ചിത്രമാണ്. ടൊവിനോയ്‌ക്കൊപ്പം ഗപ്പിയില്‍ തിളങ്ങിയ മറ്റൊരു താരമാണ് നന്ദന വര്‍മ. ആമിന എന്ന കഥാപാത്രത്തെയാണ് നന്ദന ഗപ്പിയില്‍ അവതരിപ്പിച്ചത്.

നന്ദനയുടെ മേക്ക്ഓവര്‍ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ഓണത്തോട് അനുബന്ധിച്ചുള്ള നന്ദനയുടെ മേക്ക്ഓവര്‍ വീഡിയോയും ചിത്രങ്ങളും ഇതിനോകം വൈറലായി. ജോ മേക്കപ്പ് ആര്‍ട്ടിസ്റ്റ് എന്ന ഇന്‍സ്റ്റഗ്രാം പേജിലാണ് വീഡിയോയും ചിത്രങ്ങളും പങ്കുവച്ചിരിക്കുന്നത്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :