'കോളേജ് പയ്യന്‍'; ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ മമ്മൂട്ടി, ചിത്രം പങ്കുവച്ച് സിനിമ താരങ്ങളും

കെ ആര്‍ അനൂപ്| Last Updated: ശനി, 14 ഓഗസ്റ്റ് 2021 (09:38 IST)

കാലം മുന്നോട്ടുപോകുമ്പോള്‍ മമ്മൂട്ടിയുടെ പ്രായം പിന്നോട്ടാണ് സഞ്ചരിക്കുന്നതെന്ന് പലര്‍ക്കും തോന്നിയിട്ടുണ്ടാക്കും. മമ്മൂട്ടിയുടെ പുതിയ ഫോട്ടോഷൂട്ട് ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. താരങ്ങളടക്കം മെഗാസ്റ്റാറിന്റെ പുതിയ ഫോട്ടോയും ഏറ്റെടുത്തുകഴിഞ്ഞു. ബ്ലാക്ക് ആന്‍ഡ് വൈറ്റ് എന്ന് കുറിച്ചുകൊണ്ടാണ് മമ്മൂട്ടി പുതിയ ചിത്രം പങ്കുവെച്ചത്.നടനും ഫോട്ടോഗ്രാഫറുമായ ഷാനി ഷാകി മമ്മൂട്ടിയുടെ പുത്തന്‍ ഫോട്ടോഷൂട്ടിന് പിന്നില്‍.















A post shared by (@mammootty)

മമ്മൂട്ടിയുടെ വമ്പന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ വരാനിരിക്കുന്നതേയുള്ളൂ.
രാജാവിനൊപ്പം ഒരു ഷൂട്ട് നടത്തിയെന്ന് ഷാനി ഷാകി നേരത്തെ പറഞ്ഞിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :