1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Mukesh as Dharmoth Panicker in Marakkar - Arabikadalinte Simham

ധര്‍മ്മോത്ത് പണിക്കറായി മുകേഷ്, മരക്കാറിലെ ക്യാരക്ടര്‍ പോസ്റ്റര്‍

മോഹന്‍ലാല്‍
മരക്കാര്‍ റിലീസിന് ഒരുങ്ങുകയാണ്. സിനിമയിലെ ഓരോ കഥാപാത്രത്തിന്റെയും ക്യാരക്ടര്‍ പോസ്റ്ററുകള്‍ പുറത്തിറക്കുകയാണ് നിര്‍മ്മാതാക്കള്‍. ധര്‍മ്മോത്ത് പണിക്കറായി മുകേഷ് മുകേഷ് വേഷമിടുന്നു.സുരേഷ് കൃഷ്ണ മൊയ്ദു എന്ന കഥാപാത്രത്തെ അവതരിപ്പിക്കുമ്പോള്‍ സിദ്ദിഖ് പട്ടു മരക്കാറായി അഭിനയിക്കുന്നു.
 
'മരക്കാര്‍ - അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിലെ ധര്‍മ്മോത്ത് പണിക്കറായി മുകേഷ്.ഡിസംബര്‍ 2ന് ലോകമെമ്പാടുമുള്ള തീയറ്ററുകളില്‍ റിലീസ് ചെയ്യുന്നു'- ആശിര്‍വാദ് സിനിമാസ് കുറിച്ചു.
ചിത്രം ഡിസംബര്‍ 2ന് തിയറ്ററുകളിലെത്തും.
അടുത്ത ലേഖനം
എന്റെ ഉശിരന്‍ സിനിമകളുടെ തിരിച്ചുവരവായിരുക്കും 'കാവല്‍': സുരേഷ് ഗോപി