മരക്കാറിലെ അധികമാരും കാണാത്ത ലൊക്കേഷന്‍ ചിത്രങ്ങള്‍, മോഹന്‍ലാല്‍ മുതല്‍ പ്രഭുവും സുനില്‍ ഷെട്ടിവും വരെ, റിലീസിന് 12 ദിവസം
ഡിസംബര്‍ രണ്ടിനായി കാത്തിരിക്കുകയാണ് ഓരോ മോഹന്‍ലാല്‍ ആരാധകരും. മരക്കാര്‍ അറബിക്കടലിന്റെ സിംഹം റിലീസിന് ഇനി 12 ദിവസങ്ങള്‍ മാത്രം. അതായത് രണ്ടാഴ്ചകള്‍ പോലുമില്ല. അധികമാരും കാണാത്ത മരക്കാര്‍ ലൊക്കേഷന്‍ ചിത്രങ്ങള്‍ കാണാം.