അനുബന്ധ വാര്‍ത്തകള്‍
- മമ്മുട്ടിയും മോഹന്‍ലാലും ഈ പ്രായത്തിലും സംവിധായകന്റെ സമയത്തിന് എത്തുന്നവര്‍:ഹരീഷ് പേരടി
- ലൂസിഫറിൽ എനിക്ക് പൂർണ്ണതൃപ്തി ഉണ്ടായിരുന്നില്ല, വരുന്നത് ലൂസിഫറിൻ്റെ അപ്ഗ്രേഡഡ് വേർഷൻ: ഗോഡ്ഫാദറിനെ പറ്റി ചിരഞ്ജീവി
- മോഹന്‍ലാല്‍-ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം, ചിത്രത്തില്‍ ജോജുവും ആന്റണി വര്‍ഗീസും, താരനിര, പുതിയ വിവരങ്ങള്‍
- എന്തുകൊണ്ട് ബിഗ്ബ്രദർ പരാജയപ്പെട്ടു, കാരണം സംവിധായകൻ സിദ്ദിഖ് തന്നെ പറയുന്നു
- പ്രിയ നേതാവിന് കണ്ണീരോടെ വിട, കോടിയേരി ബാലകൃഷ്ണന് ആദരാഞ്ജലി അർപ്പിച്ച് മമ്മൂട്ടിയും മോഹൻലാലും
100കോടി ക്ലബ്ബില്‍ ഇത്തവണയും എത്തുമോ ? 'മോണ്‍സ്റ്റര്‍' പുതിയ റിലീസ് തീയതി
മോഹന്‍ലാലിന്റെ മോണ്‍സ്റ്റര്‍ ഒടുവില്‍ പ്രദര്‍ശനത്തിന് എത്തുന്നു. ഓണത്തിന് സിനിമാ എത്തുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നെങ്കിലും അത് നടന്നില്ല. ഇപ്പോഴിതാ ദീപാവലിക്ക് സിനിമ തിയേറ്ററുകളില്‍ എത്തുമെന്നാണ് കേള്‍ക്കുന്നത്.പ്രശസ്ത ട്രേഡ് അനലിസ്റ്റായ ശ്രീധര്‍ പിള്ളയാണ് ഇക്കാര്യം അറിയിച്ചത്.
ഒക്ടോബര്‍ 21ന് ദീപാവലി റിലീസായി മോണ്‍സ്റ്റര്‍ എത്തും.മോഹന്‍ലാലിന്റെ എന്റര്ടെയ്നര് തന്നെയാണ് മോണ്‍സ്റ്റര്‍ എന്ന് സംവിധായകന് പറഞ്ഞിരുന്നു.
മാസ് സിനിമ പോലുള്ള സിനിമ അല്ല ഇത്.തിരക്കഥയുടെ ബലത്തില്‍ മുന്നോട്ട് പോവുന്ന ചിത്രമാണ്. എന്റര്‍ടെയ്ന്‍മെന്റിന് പ്രാധാന്യം കൊടുത്തു കൊണ്ടുള്ള ത്രില്ലറാണെന്നും വൈശാഖ് പറഞ്ഞിരുന്നു.
അടുത്ത ലേഖനം