1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Mohanlal film Monster Release date

മോഹന്‍ലാലിന്റെ മോണ്‍സ്റ്റര്‍ വരുന്നു; റിലീസ് തിയതി പ്രഖ്യാപിച്ചു

Mohanlal film Monster Release date
മോഹന്‍ലാലിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന മോണ്‍സ്റ്ററിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു. ഒക്ടോബര്‍ 21 ന് ചിത്രം തിയറ്ററുകളിലെത്തും. 
 
ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഉദയകൃഷ്ണയാണ്. പുലിമുരുകന് ശേഷം ഉദയകൃഷ്ണ-വൈശാഖ്-മോഹന്‍ലാല്‍ കൂട്ടുകെട്ട് ഒന്നിക്കുമ്പോള്‍ ആരാധകര്‍ വലിയ പ്രതീക്ഷയിലാണ്. 
 
അടുത്ത ലേഖനം
ബ്രാ ലെസ് ഫോട്ടോസില്‍ ഞെട്ടിച്ച് പ്രമുഖ മോഡല്‍; കമന്റ് ബോക്‌സില്‍ സദാചാരക്കാരുടെ കൂട്ടക്കരച്ചില്‍ !