അനുബന്ധ വാര്‍ത്തകള്‍
- തകര്‍ത്താടി മഞ്ജു വാര്യര്‍,'ആയിഷ'ലെ മനോഹരമായ ഗാനം, വീഡിയോ
- മന്മയി,കൃഷ്ണന്റെ രാധയായായി നവ്യ നായര്‍
- ഫഹദിനൊപ്പം എപ്പോഴും നസ്രിയ ഹാപ്പിയാണ്, താരങ്ങള്‍ എത്തിയത് ഇതിനു വേണ്ടി!
- ഇനി പിന്നിലല്ല മുന്നില്‍, വിക്രമിന്റെ കളക്ഷന്‍ റെക്കോര്‍ഡ് മറികടന്ന് പൊന്നിയിന്‍ സെല്വന്
- 'പൊന്നിയിന്‍ സെല്വന് 1' 500 കോടി ക്ലബ്ബില്‍ എത്തുമോ ?
ബ്രാ ലെസ് ഫോട്ടോസില്‍ ഞെട്ടിച്ച് പ്രമുഖ മോഡല്‍; കമന്റ് ബോക്‌സില്‍ സദാചാരക്കാരുടെ കൂട്ടക്കരച്ചില്‍ !
മോഡലിങ്ങിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ട സോഷ്യല്‍ മീഡിയ സെലിബ്രിറ്റിയാണ് റിധി കക്കാര്‍. താരത്തിന്റെ വെറൈറ്റി ഫോട്ടോഷൂട്ടുകളെല്ലാം വലിയ രീതിയില്‍ ചര്‍ച്ചയാകാറുണ്ട്. അത്തരത്തിലുള്ള ചില ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.
താരത്തിന്റെ ബ്രാ ലെസ് ചിത്രങ്ങള്‍ക്ക് താഴെ സദാചാരവാദികള്‍ മോശം കമന്റുകളുമായി കളം നിറഞ്ഞിരിക്കുകയാണ്. ബ്രായൊന്നും ഇടാറില്ലേ തുടങ്ങി മോശം കമന്റുകള്‍ പലരും രേഖപ്പെടുത്തിയിട്ടുണ്ട്.
2016 ലാണ് റിധി മോഡലിങ് കരിയര്‍ ആരംഭിച്ചത്. 2018 ലെ നെറ്റ്ഫ്ളിക്സിന്റെ ലാസ്റ്റ് സ്റ്റോറീസ് എന്ന സിനിമയിലൂടെയാണ് താരം അഭിനയരംഗത്തേക്ക് എത്തിയത്. നിരവധി ശ്രദ്ധേയമായ വെബ് സീരിസുകളില്‍ താരം അഭിനയിച്ചിട്ടുണ്ട്.