അനുബന്ധ വാര്‍ത്തകള്‍
- ബാക്ക്പാക്കുമായി മണാലിയില്‍ പ്രണവ് മോഹന്‍ലാല്‍, വീഡിയോ
- റിലീസ് ചെയ്ത് 8 വര്‍ഷത്തിനുശേഷം ദൃശ്യത്തിന് വീണ്ടും റീമേക്ക്, ഇന്തോനേഷ്യന്‍ ഭാഷയിലേക്ക് റീമേക്ക് ചെയ്യുന്ന ആദ്യ മലയാള ചിത്രം
- 'സര്വ്വേശ്വരന് സന്തോഷവും വിജയവും നല്കട്ടെ', പ്രധാനമന്ത്രിക്ക് പിറന്നാള്‍ ആശംസകളുമായി മോഹന്‍ലാല്‍
- കുറേ ചിരിപ്പിച്ചു, അവസാനം വേദനിപ്പിച്ചു; എന്നിട്ടും ഈ മോഹന്‍ലാല്‍ ചിത്രം തിയറ്ററുകളില്‍ പരാജയപ്പെട്ടു !
- പ്രണവിനൊപ്പം വിസ്മയയും യാത്രയില്‍, ചിത്രങ്ങള്‍
ബോക്‌സിങ് പരിശീലനം മുടക്കാതെ മോഹന്‍ലാല്‍, പ്രിയദര്‍ശന്‍ ചിത്രം ബറോസിന് ശേഷം
മോഹന്‍ലാല്‍ 12ത് മാന്‍ ചിത്രീകരണ തിരക്കിലാണ്.ഇടുക്കിയിലെ കുളമാവിലാണ് ഷൂട്ടിംഗ് പുരോഗമിക്കുന്നത്. ചിത്രീകരണത്തിനിടയിലും മോഹന്‍ലാല്‍ ബോക്‌സിങ് പരിശീലനം മുടക്കുന്നില്ല. മോഹന്‍ലാല്‍ സംവിധാനം ചെയ്യുന്ന ബറോസ് പൂര്‍ത്തിയാക്കിയ ശേഷമാകും പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന സ്‌പോര്‍ട്‌സ് ഡ്രാമ തുടങ്ങുക.
ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രമാണ് 12ത് മാന്‍. 24 മണിക്കൂറിനുള്ളില്‍ നടക്കുന്ന ഒരു കഥയാണ് സിനിമ പറയുന്നത്. ദൃശ്യം 2ല്‍ പ്രവര്‍ത്തിച്ച ടെക്‌നിക്കല്‍ ടീം ജിത്തു ജോസഫിന്റെ ഈ ചിത്രത്തിലും നിലനിര്‍ത്തിയിട്ടുണ്ട്.