1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Miya George real name and reason for name changing

ജിമി ജോര്‍ജ്ജില്‍ നിന്ന് മിയയിലേക്ക്; പേര് മാറ്റിയത് ഇക്കാരണത്താല്‍

Miya George
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് മിയ ജോര്‍ജ്. മിയയുടെ കുടുംബ വിശേഷങ്ങള്‍ അറിയാന്‍ പ്രേക്ഷകര്‍ക്ക് എന്നും താല്‍പര്യമാണ്. മിയയുടെ യഥാര്‍ഥ പേര് ജിമി ജോര്‍ജ് എന്നായിരുന്നെന്ന് പലര്‍ക്കും അറിയില്ല. ജിമി ജോര്‍ജ് എന്ന പേര് ചേട്ടായീസിലെ നായികയ്ക്ക് ചേര്‍ന്നത് അല്ലെന്ന് പറഞ്ഞ് സിനിമയുടെ അണിയറപ്രവര്‍ത്തകരാണ് മിയ എന്ന് പേര് മാറ്റാന്‍ നിര്‍ദേശിച്ചത്. പേരും നായികയും പിന്നീട് മലയാള സിനിമയില്‍ തിളങ്ങി. പക്ഷെ പ്രിയപ്പെട്ടവര്‍ക്കും മിയ ഇപ്പോഴും ജിമിയാണ്.
 
About Writer
രേണുക വേണു
അടുത്ത ലേഖനം
ശ്രുതി ഹാസനും ധനുഷും പ്രണയത്തിലായിരുന്നോ? ഗോസിപ്പുകള്‍ക്കിടെ ചുട്ട മറുപടിയുമായി അന്ന് എത്തിയത് ധനുഷിന്റെ ഭാര്യ ഐശ്വര്യ രജനികാന്ത്