കേരളപ്പിറവി ദിനം, സാരിയില്‍ മലയാളി നടിമാര്‍, ചിത്രങ്ങള്‍
ഇന്ന് കേരളപ്പിറവി ദിനം. ഐക്യകേരളം രൂപീകൃതമായിട്ട് ഇന്നേക്ക് 65 വര്‍ഷങ്ങള്‍ പിന്നിടുകയാണ്. മുഖ്യമന്ത്രി പിണറായി വിജയനും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും ആശംസകള്‍ നേര്‍ന്നു. ചലച്ചിത്ര ലോകത്ത് നിന്ന് മോഹന്‍ലാല്‍ മോഹന്‍ലാല്‍ അടക്കമുള്ള നിരവധി താരങ്ങള്‍ രംഗത്തെത്തി. ആശംസകള്‍ കാണാം.