അനുബന്ധ വാര്‍ത്തകള്‍
- Mili Teaser |'ഹെലന്‍' റീമേക്ക് 'മിലി' ടീസര്‍, റിലീസ് നവംബര്‍ നാലിന്
- 'ഹെലന്‍' 'മിലി'ആയപ്പോള്‍, റിലീസ് പ്രഖ്യാപിച്ച് ബോളിവുഡ് റീമേക്ക്, ഫസ്റ്റ് ലുക്ക്
- കാപ്പ അപ്ഡേറ്റ്, പൃഥ്വിരാജ് ചിത്രം ഒരുങ്ങുന്നു
- ആസിഫ് അലിയുടെ പുതിയ സിനിമ ! കൂടെ വന്‍ താരനിരയും, ചിത്രീകരണം പുരോഗമിക്കുന്നു
- ആസിഫ് അലിയുടെ പുതിയ സിനിമ ! കൂടെ വന്‍ താരനിരയും, ചിത്രീകരണം പുരോഗമിക്കുന്നു
Mili Trailer |'ഹെലന്‍' റീമേക്ക് 'മിലി' ട്രെയിലര്‍, റിലീസ് നവംബര്‍ നാലിന്
'ഹെലന്‍' ഹിന്ദി റീമേക്കായ 'മിലി' റിലീസിന് ഒരുങ്ങുന്നു.മാത്തുക്കുട്ടി സേവ്യര്‍ സംവിധാനം ചെയ്ത സിനിമയുടെ ട്രെയിലര്‍ പുറത്തുവന്നു.
2020 പ്രഖ്യാപിച്ച റീമേക്ക് ഒടുവില്‍ റിലീസ് പ്രഖ്യാപിച്ചു. നവംബര്‍ നാലിനാണ് സിനിമ പ്രദര്‍ശനത്തിന് എത്തുന്നത്.
ഹെലന്റെ തമിഴ് പതിപ്പ് 'അന്‍പിര്‍ക്കിനിയാള്‍' നേരത്തെ റിലീസ് ചെയ്തിരുന്നു. അരുണ്‍ പാണ്ഡ്യനും മകള്‍ കീര്‍ത്തി പാണ്ഡ്യനുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.