450 കോടി ക്ലബ്ബിലേക്ക് 'പൊന്നിയിന്‍ സെല്‍വന്‍', പുതിയ നേട്ടങ്ങള്‍

കെ ആര്‍ അനൂപ്| Last Modified ശനി, 15 ഒക്‌ടോബര്‍ 2022 (15:03 IST)
'പൊന്നിയിന്‍ സെല്‍വന്‍'റിലീസ് ചെയ്ത് 20 ദിവസം കൊണ്ട് ഒന്നിലധികം ബോക്‌സ് റെക്കോര്‍ഡുകള്‍ ആണ് തകര്‍ത്തത്. 450 കോടി ക്ലബ്ബിലേക്ക് ചുവടുവെക്കാനൊരുങ്ങുകയാണ് ചിത്രം.
തമിഴ്നാട്ടില്‍ കമല്‍ഹാസന്റെ 'വിക്രം' റെക്കോര്‍ഡുകള്‍ തകര്‍ത്ത ചിത്രം യുഎസ് ബോക്സ് ഓഫീസില്‍ 50 കോടി ഗ്രോസ് നേടിയതായി റിപ്പോര്‍ട്ട്. നേരത്തെ 2022ല്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ തമിഴ് ചിത്രമായിരുന്നു വിക്രം.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :