അനുബന്ധ വാര്‍ത്തകള്‍
- കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ റോഡ് ഷോ, മേപ്പടിയാന്‍ റിലീസിന് ഇനി ദിവസങ്ങള്‍
- 2021ലെ അവസാന ദിനം, ലുക്ക് ഒന്ന് മാറ്റി പിടിച്ച് ഉണ്ണി മുകുന്ദന്‍, പുതിയ രൂപം സമന്തയുടെ നായകനാകാന്‍ ആണോ?
- മേപ്പടിയാനിലെ 'അഷ്റഫ് അലിയാര്', ഇന്ദ്രന്‍സിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍
- സാമന്തയുടെ നായകനായി ഉണ്ണി മുകുന്ദന്‍,'യശോദ' വരുന്നു
- റിലീസിന് മുമ്പേ 'മേപ്പടിയാന്‍' തിയറ്ററുകളിലേക്ക് !
തമാശ പറഞ്ഞും ചിരിച്ചും ഉണ്ണി മുകുന്ദന്‍, 'മേപ്പടിയാന്‍' തിരക്കില്‍ തന്നെ നടന്‍, ചിത്രങ്ങള്‍
കഴിഞ്ഞദിവസം ഉണ്ണി മുകുന്ദന്റെ പാലക്കാട്ടെ വീട്ടില്‍ എന്‍ഫോഴ്‌സ്‌മെന്റ് റെയ്ഡ് ചെയ്തിരുന്നു. നടന്‍ ആദ്യമായി നിര്‍മ്മിച്ച മേപ്പടിയാന്‍ എന്ന ചിത്രവുമായി ബന്ധപ്പെട്ട സാമ്പത്തിക വശങ്ങള്‍ പരിശോധിക്കാനായിരുന്നു റെയ്ഡ്.കൊച്ചി, കോഴിക്കോട് എന്‍ഫോഴ്‌സ്‌മെന്റ് യൂണിറ്റുകള്‍ സംയുക്തമായിട്ടാണ് പരിശോധന നടത്തിയത്. പരിശോധന നടത്തുമ്പോള്‍ ഉണ്ണി മുകുന്ദന്‍ വീട്ടിലുണ്ടായിരുന്നില്ല. സിനിമയുമായി ബന്ധപ്പെട്ട മറ്റൊരു പരിപാടിക്കായി അദ്ദേഹം പുറത്തു പോയിരുന്നു.
ഉണ്ണി മുകുന്ദന്‍ ആകട്ടെ മേപ്പടിയാന്‍ പ്രമോഷന്‍ തിരക്കുകളില്‍ തന്നെയാണ്. പാലക്കാട് ഒറ്റപ്പാലത്ത് സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട എത്തിയ ഉണ്ണിമുകുന്ദന്റെ ചിത്രങ്ങള്‍ കാണാം.