അനുബന്ധ വാര്‍ത്തകള്‍
- എല്ലാവരെയും വോട്ട് ചെയ്യാൻ അനുവദിക്കരുത്. ഏകാധിപത്യമാണ് ഒരുതരത്തിൽ മെച്ചപ്പെട്ടത്. വിവാദപ്രസ്താവനയുമായി വിജയ് ദേവരക്കൊണ്ട
- യൂട്യൂബര്‍ വിജയ് പി നായരെ മര്‍ദിച്ച കേസില്‍ ഭാഗ്യലക്ഷ്മിയുടേയും സുഹൃത്തുക്കളുടേയും ജാമ്യാപേക്ഷ കേടതി തള്ളി
- ജയറാം - വിജയ് സേതുപതി ചിത്രം 'മാർക്കോണി മത്തായി' തെലുങ്കിലേക്ക് !
- അവൻ മൂന്ന് ഫോർമാറ്റിലും കളിക്കും, ലോകകപ്പും നേടും: യുവതാരത്തെ പുകഴ്ത്തി ശ്രീശാന്ത്
- കാര്‍ത്തിയുടെ ‘സുല്‍ത്താന്‍’ ഷൂട്ടിംഗ് പൂര്‍ത്തിയായി, രശ്മിക മന്ദാന നായിക
ബിഗിലും കൈദിയും ഏറ്റുമുട്ടിയതുപോലെ, വീണ്ടും വിജയ് - കാര്‍ത്തി പോരാട്ടം !
കാർത്തിയും വിജയും വീണ്ടും നേർക്കുനേർ. കഴിഞ്ഞ വർഷം ബോക്സോഫീസിൽ വിജയ് ചിത്രമായ ബിഗിലുമായി കാർത്തിയിടെ കൈദി ഏറ്റുമുട്ടിയിരുന്നു. രണ്ട് ചിത്രങ്ങളും വലിയ വിജയം നേടുകയുണ്ടായി.
ഇപ്പോഴിതാ കാർത്തിയുടെ 'സുൽത്താൻ' ഷൂട്ടിംഗ് പൂർത്തിയാക്കിയിരിക്കുകയാണ്. അതേസമയം വിജയുടെ മാസ്റ്ററും തിയേറ്റർ റിലീസ് കാത്തിരിക്കുകയാണ്. 2021 പൊങ്കലിന് ഈ രണ്ടു ചിത്രങ്ങളും റിലീസ് ചെയ്യാനാണ് സാധ്യത.
വിജയും വിജയ് സേതുപതിയും ഒന്നിക്കുന്ന മാസ്റ്റർ പോലെ തന്നെ കാർത്തിയും രശ്മിക മന്ദാനയും പ്രധാന വേഷത്തിലെത്തുന്ന സുൽത്താനു വേണ്ടിയും ആരാധകർ കാത്തിരിക്കുകയാണ്. ഡ്രീം വാരിയർ പിക്ചേഴ്സിന്റെ ബാനറിൽ എസ് ആർ പ്രഭുവാണ് 'സുൽത്താൻ' നിർമ്മിക്കുന്നത്.