1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Mareena Michael New photos

വെറൈറ്റി ലുക്കില്‍ മറീന; ആളെ മനസിലായോ?

സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമായ മെറീന തന്റെ ഗ്ലാമറസ് ചിത്രങ്ങള്‍ ആരാധകര്‍ക്കായി പങ്കുവെയ്ക്കാറുണ്ട്

Mareena Michael
Mareena Michael

പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നടി മറീന മൈക്കിള്‍ കുരിശിങ്കല്‍. മോഡേണ്‍ ഔട്ട്ഫിറ്റില്‍ സുന്ദരിയായാണ് താരത്തെ കാണുന്നത്. ഇന്‍സ്റ്റഗ്രാമിലാണ് താരം പുതിയ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. 
സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമായ മെറീന തന്റെ ഗ്ലാമറസ് ചിത്രങ്ങള്‍ ആരാധകര്‍ക്കായി പങ്കുവെയ്ക്കാറുണ്ട്. വളരെ ബോള്‍ഡ് ആയ ഫോട്ടോഷൂട്ടുകളും താരം നടത്താറുണ്ട്.
 
അമര്‍ അക്ബര്‍ അന്തോണി, ഹാപ്പി വെഡ്ഡിങ്, എബി, ചങ്ക്‌സ്, വികൃതി, ട്വന്റി വണ്‍ ഗ്രാംസ്, കുറുക്കന്‍, വിവേകാനന്ദന്‍ വൈറലാണ് എന്നിവയാണ് മെറീനയുടെ ശ്രദ്ധേയമായ ചിത്രങ്ങള്‍. മോഡലിങ്ങിലൂടെയാണ് മെറീന അഭിനയ രംഗത്തേക്ക് എത്തിയത്.
1996 ഒക്ടോബര്‍ 11 നാണ് മെറീനയുടെ ജനനം. താരത്തിനു ഇപ്പോള്‍ 28 വയസ്സാണ് പ്രായം.
 
 
 
അടുത്ത ലേഖനം
വീണ്ടും പുതുമുഖ സംവിധായകനു മമ്മൂട്ടിയുടെ ഡേറ്റ്; നിര്‍മാണം മമ്മൂട്ടി കമ്പനി !