അനുബന്ധ വാര്‍ത്തകള്‍
- 'മരക്കാര്‍' ഒറ്റവാക്കില്‍ ഗംഭീരം, പ്രേക്ഷക പ്രതികരണം ഇങ്ങനെ
- ആദ്യത്തെ അരമണിക്കൂര്‍ പ്രണവ് മോഹന്‍ലാല്‍ തകര്‍ത്തു, പ്രേക്ഷക പ്രതികരണങ്ങള്‍
- മലയാള സിനിമയില്‍ ഇങ്ങനെയൊരു സിനിമ ആദ്യം, ഒരുപാട് പ്രത്യേകതകളുള്ള സിനിമ: മോഹന്‍ലാല്‍
- 'കുഞ്ഞാലി മരക്കാര്‍ ഒരു വ്യക്തിയല്ല ഒരാശയമാണ്'; സിനിമയെക്കുറിച്ച് സംവിധായകന് ഷാജി കൈലാസ്
- Marakkar First show: ആദ്യം തന്നെ മോഹന്‍ലാല്‍ ചിത്രം കണ്ട് സിനിമ താരങ്ങളും, ചിത്രങ്ങള്‍
'ഗോള്‍ഡന്‍ ജൂബിലി ആഘോഷ വേളയില്‍ ഗോള്‍ഡന്‍ വിസ കിട്ടി', സന്തോഷം പങ്കുവെച്ച് മനോജ് കെ ജയന്‍
യുഎഇ ഗോള്‍ഡന്‍ വിസ സ്വീകരിച്ച് മനോജ് കെ ജയന്‍.വിവിധ മേഖലകളില്‍ സംഭാവന നല്‍കിയ ആളുകള്‍ക്കാണ് യുഎഇ ഗോള്‍ഡന്‍ വിസ നല്‍കാറുള്ളത്. മലയാള സിനിമയില്‍ നിന്ന് ആദ്യമായി മോഹന്‍ലാലിനും മമ്മൂട്ടിക്കും ആയിരുന്നു ഗോള്‍ഡന്‍ വിസ ലഭിച്ചത്.
'ഭൂരിപക്ഷം മലയാളിക്കും അന്നമൂട്ടുന്ന രാജ്യമായ യു എ ഇ യില്‍ നിന്ന് കിട്ടുന്ന ഈ വിസ ഒരു ആദരവാണ് ഗോള്‍ഡന്‍ ജൂബിലി ആഘോഷ വേളയില്‍ ഗോള്‍ഡന്‍ വിസ കിട്ടിയത്...ഒരു കലാകാരനെന്ന നിലയ്ക്ക് അഭിമാന നിമിഷമാണ്
യു എ ഇ എന്നും ഇന്ത്യക്കാരെ, പ്രത്യേകിച്ച് കേരളീയരെ ചേര്‍ത്തു പിടിച്ചിട്ടേയുള്ളൂ അമ്പതാമത് ദേശീയ ദിനം ആഘോഷിക്കുന്ന
വേളയില്‍ ,ഈ രാജ്യത്തെ ദീര്‍ഘ വീക്ഷണമുള്ള ഭരണാധികാരികള്‍ക്ക് ഹൃദയം നിറഞ്ഞ നന്ദി'- മനോജ് കെ ജയന്‍ കുറിച്ചു.