1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Manjima Mohan

ഇന്ന് പിറന്നാള്‍, കുട്ടി താരമായി സിനിമയിലെത്തി, മഞ്ജിമയുടെ വയസ്സ് എത്രയെന്ന് അറിയാമോ ?

Manjima Mohan
തമിഴ് സിനിമയില്‍ തന്റെതായ ഇടം കണ്ടെത്തിയിരിക്കുകയാണ് നടി മഞ്ജിമ മോഹന്‍.ഈയടുത്ത് പ്രദര്‍ശനത്തിനെത്തിയ വിഷ്ണു വിശാല്‍ ചിത്രം എഫ്‌ഐആറില്‍ ശ്രദ്ധേയമായ വേഷത്തില്‍ നടി എത്തിയിരുന്നു.കുട്ടി താരമായെത്തി മലയാളികളുടെ മനസ്സില്‍ ചേക്കേറിയ താരത്തിന്റെ ജന്മദിനമാണ് ഇന്ന്.
11 മാര്‍ച്ച് 1993 ന് ജനിച്ച നടിക്ക് പ്രായം 29 വയസ്സ്. 
ഛായാഗ്രാഹകന്‍ വിപിന്‍ മോഹന്റെയും നര്‍ത്തകി കലാമണ്ഡലം ഗിരിജയുടെയും മകള്‍ കൂടിയാണ് മഞ്ജിമ. ഗണിത ശാസ്ത്രത്തില്‍ ബിരുദം നേടിയ നടി നിവിന്‍ പോളിയുടെ ഒരു വടക്കന്‍ സെല്‍ഫി എന്ന ചിത്രത്തിലൂടെയാണ് നായികയായത്. തമിഴിലും കൈനിറയെ ചിത്രങ്ങളാണ് താരത്തിന്.
അടുത്ത ലേഖനം
മമ്മൂട്ടിയുടെ ബ്ലോക്ക് ബസ്റ്റര്‍, ദി പ്രീസ്റ്റിന്റെ ഒന്നാം വാര്‍ഷികം ആഘോഷിച്ച് നിര്‍മ്മാതാക്കള്‍